News

ചൈനയിലെ എച്ച്എംപിവിയില്‍ ഭയപ്പെടേണ്ട : കേന്ദ്ര ആരോഗ്യ വിഭാഗം

  ന്യൂഡല്‍ഹി: ചൈനയില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോ വൈറസ് ബാധയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യാന്തര ഏജന്‍സികളുമായി നിരന്തരം ബന്ധം പുലര്‍ത്തി വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.ഹ്യുമന്‍ മെറ്റാപ്ന്യുമോവൈറസ് മറ്റേതൊരു ശ്വാസകോശ...

കോടികളുടെ നിക്ഷേപക തട്ടിപ്പ് : മുൻ ആക്‌സിസ് മ്യൂച്വൽ ഫണ്ട് മാനേജർക്കെതിരെ പോലീസ് കേസ്

  മുംബൈ : ആക്‌സിസ് മ്യൂച്വൽ ഫണ്ടിലെ മുൻ മാനേജർ വിരേഷ് ജോഷി ഉൾപ്പെടെയുള്ളവർക്കെതിരെ കോടികളുടെ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് സയൺ പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണത്തിനായി...

ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ; ഹോസ്റ്റൽ വാർഡൻ ഉൾപ്പടെയുള്ളവർ കസ്റ്റഡിയിൽ

ഹൈദരാബാദ്: തെലങ്കാനയിലെ സ്വകാര്യ എൻജിനീയറിങ് കോളേജിലെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്റ്റൽ വാർഡൻ ഉൾപ്പടെയുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം...

സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്യും. 44 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന...

A.M.M.A കുടുംബ സംഗമം ഇന്ന്

  കൊച്ചി : ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബസംഗമം ഇന്ന് കൊച്ചിയിൽ നടക്കും. രാവിലെ 9ന് മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ചേർന്ന് കുടുംബസംഗമം ഉദ്ഘാടനം...

മൂത്തസഹോദരിയെ കൂടുതൽ സ്നേഹിക്കുന്നതിൽ പ്രകോപിതയായി യുവതി അമ്മയെ കുത്തിക്കൊന്നു

  കുർള : മൂത്ത സഹോദരിയ്ക്ക് 'അമ്മ തന്നെക്കാൾ കൂടുതൽ സ്നേഹവും പരിഗണനയും നൽകുന്നു എന്ന് പറഞ്ഞുണ്ടായ തർക്കം അവസാനിച്ചത് അമ്മയുടെ കൊലപാതകത്തിൽ ! കുർളയിലെ ഖുറേഷി...

കർണ്ണാടകയിൽ പരാതിക്കാരിയെ കടന്നുപിടിച്ച്‌ DYSP (VIDEO)

  കർണ്ണാടക : പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ യുവതിയെ കടന്നുപിടിച്ച്‌ DYSP .യുവതിയോട് മോശമായി പെരുമാറിയത് മധുഗിരി ഡിവൈഎസ്‌പി രാമചന്ദ്രപ്പ .യുവതിയെ കടന്നു പിടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ...

ഷാൻ വധക്കേസ്: പ്രതികൾ പിടിയിൽ

തിരുവനന്തപുരം: SDPI നേതാവ് ഷാൻ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിൽ. തമിഴ്നാട്ടിലെ പഴനിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. രണ്ട് മുതൽ ആറ് വരെയുള്ള പ്രതികളായ...

അണ്ണാ സർവകലാശാല പീഡനത്തിൽ പ്രതിഷേധം: ഖുശ്‌ബു അറസ്റ്റിൽ

  ചെന്നൈ:അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച മഹിളാ മോർച്ച നേതാക്കളെ അറസ്റ്റ് ചെയ്തു. നടി ഖുശ്ബു ഉൾപ്പടെ ഉള്ളവരാണ് മധുരയിൽ അറസ്റ്റിലായത്....

അല്ലു അര്‍ജുന് ഉപാധികളോടെ സ്ഥിരം ജാമ്യം

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ തിരക്കിൽപ്പെട്ട് സ്ത്രീ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നരഹത്യാക്കേസിൽ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം. വിചാരക്കോടതിയായ നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് അല്ലു...