News

സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു ; മരിച്ചത് നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി

  സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂരിലെ കെ എം ചെറിയാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അവിചാരിതമായുള്ള ബാലചന്ദ്രന്റെ കടന്നുവരവായിരുന്നു നടിയെ പീഡിപ്പിച്ച...

ക്ഷേമ പെൻഷൻ അടിച്ചുമാറ്റൽ : ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; 18% പിഴപ്പലിശ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി സര്‍ക്കാര്‍. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള അനര്‍ഹര്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന...

അതുൽ സുഭാഷിൻ്റെ മരണം: “പീഡിപ്പിക്കപ്പെടുന്ന പുരുഷന്മാർക്കായി നിയമം വരണം” : സഹോദരൻ ബികാഷ് കുമാർ.

സമസ്തിപൂർ: ബാംഗ്ലൂർ ടെക്കി അതുൽ സുഭാഷിൻ്റെ ആത്മഹത്യയിൽ രാജ്യവ്യാപകമായി രോഷം ഉയരുന്നതിനിടെ, അദ്ദേഹത്തിൻ്റെ സഹോദരൻ കുമാർ നരേന്ദ്ര മോദി സർക്കാരിൽ നിന്ന് നീതി ആവശ്യപ്പെട്ടു, ' സ്ത്രീ...

ദുരന്തങ്ങൾക്കിടയിലും ദുര മൂത്തുനടക്കുന്നവരുടെ പിടിച്ചുപറികൾ !

മുംബൈ : ഒരു കാലത്ത് പിടിച്ചുപറിയുടേയും പോക്കറ്റടിക്കാരുടെയുമൊക്കെ വിഹാരകേന്ദ്രമായിരുന്നു കുർള .പോക്കറ്റടിക്കാർക്ക് പ്രത്യേക' റ്റ്യുഷൻ സെന്റർ ' വരെ തുറന്ന 'ആശാന്മാർ' ഇവിടെയുണ്ടായിരുന്നു.ലഹരി വിൽപ്പനയുടേയും നഗരത്തിലെ പ്രധാന...

ഇസ്രായേൽ ആക്രമണം ; ഗാസയിൽ കുട്ടികളടക്കം 50-ലധികം പേർ കൊല്ലപ്പെട്ടു

ഗാസ സിറ്റി : ഗാസ മുനമ്പിൽ വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടതിന് ശേഷം, ഉദ്യോഗസ്ഥരുടെ മധ്യ ഗാസയിലെ ഒരു ബഹുനില കെട്ടിടത്തിൽ ഇസ്രായേൽ നടത്തിയ...

6 ഡൽഹി സ്കൂളുകൾക്ക് ബോംബ് ഭീഷണി

  ന്യുഡൽഹി : ഇന്ന് പുലർച്ചെ ഡൽഹിയിലെ 6 സ്‌കൂളുകൾക്ക്ഇ കൂടി ഇ- മെയിലിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് വിവിധ ഏജൻസികൾ തിരച്ചിൽ ആരംഭിച്ചതായി...

തമിഴ്നാട്ടിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം:  7 പേർ മരിച്ചു

ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം. അപകടത്തിൽ ഏഴു പേര്‍ മരിച്ചു. ഇന്ന് രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ദിണ്ടിഗൽ-തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്....

നടൻ രാജേഷ് മാധവൻ വിവാഹിതനായി

  കാസർഗോട് :സംവിധായകനും നടനുമായ രാജേഷ് മാധവൻ വിവാഹിതനായി. പ്രൊഡക്ഷൻ ഡിസൈനറും അസിസ്റ്റന്റ് ഡയറക്ടറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടെയും പ്രണയവിവാഹമാണ്. രാജേഷ് മാധവൻ അടുത്തിടെ അഭിനയിച്ച...

ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി ഗുകേഷ്

ഡിംഗ് ലിറൻ്റെ അവസാനത്തെ പിഴവിന് ശേഷം ഗുകേശ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി! സിങ്കപ്പുര്‍: ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്...

2024 ൽ 11,000 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി -ധനകാര്യ മന്ത്രാലയം

ന്യൂഡൽഹി:  2024 ൽ 11,000 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി ഫൈനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ്-ഇന്ത്യ (എഫ്ഐയു-ഐഎൻഡി). എഫ്ഐയു-ഐഎൻഡി നിയമ നിർവ്വഹണ ഏജൻസികളുടെ സംയുക്‌ത പരിശോധനയില്‍ ഈ വർഷം...