ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സർക്കാരുകൾ മാറുന്നു; നയതന്ത്രത്തിൽ ഇനി ‘ഷി’ സൗഹൃദമോ ‘മോദി’ സൗഹൃദമോ?
2024 – രാജ്യാന്തര തലത്തിൽ തിരഞ്ഞെടുപ്പ് വർഷമായാണു പലരും കണക്കാക്കുന്നത്. പലയിടത്തും ഭരണത്തിലിരുന്ന സർക്കാരുകൾ തുടർന്നു. പലയിടത്തും ജനകീയ വിപ്ലവം സർക്കാരുകളെ മറിച്ചിടുകയും ചെയ്തു. ദക്ഷിണേഷ്യയിലും വലിയ...