News

പിണങ്ങിക്കഴിയുന്ന ഭാര്യയെ വിളിച്ചുവരുത്തി വെട്ടിക്കൊന്നു

ചെന്നൈ: പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയെ ആളുകൾ നോക്കി നിൽക്കെ വെട്ടിക്കൊന്ന് യുവാവ്. തമിഴ്നാട്ടിലെ ചെന്നൈയിലെ മേഡവാക്കം കൂട്രോഡ് ബസ് സ്റ്റോപ്പിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. 37കാരിയാണ് ഭർത്താവിന്റെ ആക്രമണത്തിൽ...

മുംബൈ മലയാളി മാംഗല്യമേള / രജിസ്‌ട്രേഷൻ ആരംഭിച്ചു

മാട്ടുംഗ : ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ 'മുംബൈ മലയാളി മാംഗല്യമേള - 4' സംഘടിപ്പിക്കുന്നു.മുംബയിൽ താമസിക്കുന്ന മലയാളി യുവതീയുവാക്കൾക്കായി 2025 ജനുവരി 25 ന് രാവിലെ...

ഗുരുദേവഗിരി തീർത്ഥാടന മഹോത്സവം ജനു. 31 മുതൽ ഫെബ്രു. 2 വരെ

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 24 -മത് ഗുരുദേവഗിരി തീർത്ഥാടനവും ഗുരുദേവഗിരിയിലെ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ വാർഷികവും ജനുവരി 31 മുതൽ ഫെബ്രുവരി 2 വരെ നടക്കുമെന്ന്...

റഷ്യൻ കൂലിപട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി മരണപ്പെട്ടു

മോസ്കോ: റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട് റഷ്യയിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശികളായ യുവാക്കളിൽ ഒരാൾ മരണപ്പെട്ടു . തൃശൂർ സ്വദേശിയയായ ബിനിൽ ആണ് മരണപ്പെട്ടത്. തൃശ്ശൂർ കുറാഞ്ചേരി...

ബിജെപി ജയിച്ചാൽ ഡൽഹിയിലെ എല്ലാ ചേരികളും പൊളിക്കും : അരവിന്ദ് കെജ്‌രിവാൾ

"ചേരി പൊളിക്കലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അമിത്ഷാ പിൻവലിച്ചാൽ താൻ മത്സരിക്കില്ല" ന്യൂഡൽഹി : ഭാരതീയ ജനതാപാർട്ടിക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ച്‌ ആംആദ്‌മി പാർട്ടിനേതാവ് അരവിന്ദ് കെജ്രിവാൾ ....

യുവജനങ്ങളുടെ കഴിവ് രാജ്യത്തെ വികസിത രാജ്യമാക്കി മാറ്റും

ന്യൂഡൽഹി: ഇന്ത്യയിലെ യുവജനങ്ങളുടെ കഴിവ് രാജ്യത്തെ വികസിത രാജ്യമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യം ചിലർക്ക് ബുദ്ധിമുട്ടായി തോന്നിയേക്കാമെന്നും എന്നാലത്...

പോലീസ് റിക്രൂട്ട്‌മെൻ്റ് പരീക്ഷയ്ക്കിടെ ബ്ലൂടൂത്തുവഴി കോപ്പിയടി :25 കാരനെ അറസ്റ്റ് ചെയ്തു

  മുംബൈ: ജോഗേശ്വരി വെസ്റ്റിലെ റായ്ഗഡ് മിലിട്ടറി സ്‌കൂളിൽ ശനിയാഴ്ച നടന്ന പോലീസ് റിക്രൂട്ട്‌മെൻ്റ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് 25 കാരനെ ഓഷിവാര പോലീസ് അറസ്റ്റ് ചെയ്തു. ചെവിയിൽ...

മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 4 മാസത്തിനുള്ളിൽ

  ഷിർദി :അടുത്ത 3-4 മാസത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്ന് ബിജെപി യോഗത്തിൽ മുഖ്യമന്ത്രി ഫഡ്‌നാവിസ് പറഞ്ഞു.ഒബിസി ക്വാട്ട സംബന്ധിച്ച കോടതിയുടെ തീരുമാനത്തിന് വിധേയമായി...

മുൻ മന്ത്രി രവീന്ദ്രചവാൻ മഹാരാഷ്ട്രാ ബിജെപിയുടെ പുതിയ വർക്കിംഗ് പ്രസിഡന്റ്

മുംബൈ :മഹാരാഷ്ട്ര ബിജെപിയുടെ പുതിയ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റായി മുൻ മഹാരാഷ്ട്ര മന്ത്രി രവീന്ദ്ര ചവാനെ ബിജെപി അധ്യക്ഷൻ ജെപി നദ്ദ ഇന്നലെ നിയമിച്ചു. നിയമനം ഉടൻ...

ബീഡിലെ ഒരു സർപഞ്ച്‌ കൂടി മരിച്ചു : മരണം വാഹനാപകടത്തിൽ

  ബീഡ് :മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ സർപഞ്ച് സന്തോഷ് ദേശ്മുഖിൻ്റെ കൊലപാതകത്തിൽ പ്രതിഷേധം ഉയരുന്നതിനിടെ, ശനിയാഴ്ച രാത്രി താപവൈദ്യുത നിലയത്തിൽ നിന്ന് കൽക്കരി പൊടി കടത്തുകയായിരുന്ന വാഹനം...