” സ്ത്രീകളെ ധരിക്കുന്ന വസ്ത്രം നോക്കി വിലയിരുത്തരുത് ” – ഹൈക്കോടതി
തിരുവനന്തപുരം : സ്ത്രീകളെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുതെന്ന് കേരള ഹൈക്കോടതി. സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ ഫലമാണെന്നും ഇത്തരം പ്രവണതകള്‍...