News

ജുവനൈല്‍ ഹോമില്‍18 കാരനെ കൊലപ്പെടുത്തി .

  തൃശൂര്‍: രാമവർമ്മപുരം ജുവനൈല്‍ ഹോമില്‍ അന്തേവാസിയായ 18 കാരനെ സഹ അന്തേവാസി ചുറ്റിക കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി . ഇരിങ്ങാലക്കുട സ്വദേശി അഭിഷേക് ആണ് മരിച്ചത്....

ചരിത്രം കുറിച്ച് RLVരാമകൃഷ്ണന്‍ : കലാമണ്ഡലത്തിലെ ആദ്യത്തെ നൃത്ത അധ്യാപകൻ

1930 ൽ സ്ഥാപിതമായ കേരള കലാമണ്ഡലത്തിലെ ആദ്യത്തെ നൃത്ത അധ്യാപകൻ എന്ന ചരിത്ര നേട്ടത്തിൽ ആര്‍ എല്‍ വി രാമകൃഷ്ണന്‍. തൃശൂർ : കലാമണ്ഡലത്തിൽ ഭരതനാട്യ വിഭാഗം...

സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തി ATM ൽ നിന്നും 93 ലക്ഷം കവർന്നു

കർണ്ണാടക :കർണ്ണാടകയിലെ ബിദാറിൽ, ഇന്നുച്ചക്ക്  സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷംഒരു ATM ൽ നിന്നും 2 മോഷ്ട്ടാക്കൾ 93 ലക്ഷം കവർന്നു. കവർച്ച തടയാൻ ശ്രമിച്ച ജീവനക്കാർക്ക് നേരെ...

മാന നഷ്ടം: ഡല്‍ഹി മുഖ്യമന്ത്രിക്കും സഞ്ജയ് സിങ്ങിനും കോടതി നോട്ടീസ്

ന്യൂഡൽഹി: മാനനഷ്‌ട കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കും എഎപി എംപി സഞ്ജയ് സിങ്ങിനും കോടതി നോട്ടിസ്. മുൻ കോൺഗ്രസ് എംപി സന്ദീപ് ദീക്ഷിത് സമർപ്പിച്ച മാനനഷ്‌ട പരാതിയിലാണ്...

അംബർനാഥ് – മിരാറോഡ് മന്ദിരസമിതി വാർഷികം

അംബർനാഥ് മന്ദിരസമിതി വാർഷികം അംബർനാഥ്: ശ്രീനാരായണ മന്ദിരസമിതി അംബർനാഥ് ബദലാപ്പൂർ യൂണിറ്റിന്റെ 39 - ആറാമത് വാർഷിക കുടുംബസംഗമവും ഗുരുസെന്ററിലെ പ്രതിഷ്ഠാ വാർഷികാഘോഷവും 19 നു നടക്കുമെന്ന്...

ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍: ജനുവരി 19 മുതല്‍ പ്രാബല്യത്തില്‍

ദോഹ (ഖത്തര്‍) : ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ജനുവരി 19 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു പ്രതീക്ഷിക്കുന്നു ഖത്തര്‍, ഈജിപ്‌ത്, അമേരിക്ക എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രസ്‌താവനയിലാണ് വെടിനിര്‍ത്തുന്നതും...

കേരള സർക്കാർ ഇന്ന് പിൻവലിച്ച വനം നിയമ ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ എന്തൊക്കെ ആയിരുന്നു?

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കാനിരുന്ന പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തില്‍ അവതരിപ്പിക്കാൻ നിശ്ചയിച്ചിരുന്ന വനം നിയമ ഭേദഗതി ബില്ല് പിൻവലിച്ചതായാണ് മുഖ്യമന്ത്രി പിണറായി വിജയൻ...

അമ്മയുടെ പിന്തുണയോടെ 15 കാരിക്ക് ലൈംഗിക പീഡനം : യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: ഫോണിലൂടെ പരിചയപ്പെട്ടശേഷം വിവാഹ വാഗ്‌ദാനം നൽകി തുടർന്ന് പെൺ കുട്ടിയുടെ അമ്മയുടെ അറിവോടെ താലി ചാർത്തുകയും മൂന്നാറിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ്...

മണ്ണാർക്കാട് മധ്യവയസ്‌കൻ തീകൊളുത്തി മരി ച്ച നിലയിൽ

പാലക്കാട് : മണ്ണാർക്കാട് മധ്യവയസ്‌കനെ കരാകുറിശ്ശിയിൽ തീകൊളുത്തി മരി ച്ച നിലയിൽ കണ്ടെത്തി.എളമ്പലശ്ശേരി സ്വദേശി കുഞ്ഞാപ്പയാണ് മരണപ്പെട്ടത് .മരണകാരണം വ്യക്തമല്ല . പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.  

കോണ്ഗ്രസ്സ് ആസ്ഥാന മന്ദിരം- ‘ഇന്ദിര ഗാന്ധി ഭവൻ’-ഡൽഹിയിൽ ഉദ്‌ഘാടനം ചെയ്തു.

ന്യുഡൽഹി : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാജ്യ തലസ്ഥാനത്തെ പുതിയ ആസ്ഥാന മന്ദിരം 'ഇന്ദിരാ ഗാന്ധി ഭവൻ '- ൻ്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് , കോൺഗ്രസ്...