എൽ.കെ. അഡ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന‍്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അഡ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് ശനിയാഴ്ച രാവിലെ ഡൽഹി അപ്പോളോ ആശുപത്രിയിൽ അഡ്വാനിയെ പ്രവേശിപ്പിച്ചത്....