News

ചെറുകഥാ മത്സരം : ഇനി ഒരു ദിവസം കൂടി…

മുംബൈ: മലാഡ് മലയാളി സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ മുംബൈയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികൾക്കായി മലയാള ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. സമ്മാനാർഹമാകുന്ന മൂന്നു കഥകൾക്ക് ക്യാഷ് അവാർഡ് നൽകുന്നതാണ്....

സംശയരോഗം: ഭാര്യയെ കൊലപ്പെടുത്തിയ ആൾക്ക് ജീവപര്യന്തം കഠിനതടവ്

പത്തനംതിട്ട: റാന്നിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവ്. പഴവങ്ങാടി ചക്കിട്ടാംപൊയ്ക തേറിട്ടമട മണ്ണൂരേത്ത് വീട്ടില്‍ റീനയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് മനോജിനെയാണ് പത്തനംതിട്ട അഡീഷണല്‍...

പോലീസിനെ ആക്രമിച്ച യുവതിയും യുവാവും അറസ്റ്റിൽ

എറണാകുളം :  ലഹരിക്കടിമകളായ യുവതിയും യുവാവും പോലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായി. കോഴിക്കോട് വെള്ളയില്‍ ഹാര്‍ബര്‍ കല്ലിങ്കല്‍ വീട്ടില്‍ സുഹറയുടെ മകള്‍ റിസിലി(23) പാലാരിവട്ടം കടന്ത്രാ വീട്ടില്‍...

പെരളശ്ശേരി AKGSGHS സ്കൂൾ , പുതിയ കെട്ടിടത്തിൻ്റെ ഉദ്‌ഘാടനം ഫെബ്രു:16 -ന്

കണ്ണൂർ: നവീകരിച്ച പെരളശ്ശേരി എ.കെ.ജി സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 16 -ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആധുനിക സംവിധാനങ്ങളോടെ 20...

ഗുരുദേവഗിരിയിൽ മഹാശിവരാത്രി ആഘോഷം

നവിമുംബൈ: ശിവരാത്രിയോടനുബന്ധിച്ചു ഗുരുദേവഗിരിയിൽ വിപുലമായ ആഘോഷ പരിപാടികൾ. ഫെബ്രുവരി 26 ന് രാവിലെ 5ന് നിർമാല്യം,തുടർന്ന് മഹാഗണപതി ഹോമം. 6 ന് ഗുരുപൂജ, 6 .30ന് ഉഷ:പൂജ,...

ചെമ്പൂരിൽ വിനീത് ശ്രീനിവാസന്റെ മെഗാ ഷോ

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയും റോട്ടറി ക്ലബ്ബും സംയുക്തമായി പ്രശസ്ത സിനിമാ നടനും ഗായകനുമായ വിനീത് ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ സംഘടിപ്പിക്കുന്നു. മാർച്ച് ഒന്നിന് വൈകീട്ട്...

ഫെയ്മ മഹാരാഷ്ട്ര വനിതാദിനാഘോഷം -2025

മുംബൈ: ഫെയ്മ മഹാരാഷ്ട്ര വനിതാ വേദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള മലയാളി വനിതകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ സംഭാവനകളെ അംഗീകരിക്കുന്നതിനും...

വാക്ക് തർക്കം : യുവാവിനെ കുത്തിക്കൊലപ്പെടുത്തി

വയനാട് :  പുൽപ്പള്ളിയിൽ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളെ കുത്തിക്കൊലപ്പെടുത്തി. പുൽപള്ളി എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്. പുൽപ്പള്ളി ബിവറേജസ് ഔട്ട്‌ലെറ്റിനുസമീപത്ത് ബുധനാഴ്‌ച രാത്രിയോടെയാണ് സംഭവം....

ഓർമയിലെന്നും ഒഎൻവി ….!

ഏകാന്തതയുടെ അമാവാസിയിൽ കൈവന്ന തുള്ളിവെളിച്ചമാണ് കവിതയെന്നുപറഞ്ഞ  ആത്മസൗന്ദര്യത്തിൻ്റെ ഭാവശിൽപ്പി വിടപറഞ്ഞിട്ട് ഇന്ന് ഒമ്പതുവർഷം ! ജീവിതത്തോടുള്ള തന്റെ പ്രതികരണമാണ് കവിതയെന്നും തന്റെ ജീവിതരീതി തന്നെ അതാണെന്നും സാഹിത്യത്തിൻ്റെ...

കൂറ്റൻ ജയം; പരമ്പര തൂത്തുവാരി ഇന്ത്യ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ അവസാനത്തേതും മൂന്നാമത്തേയുമായ ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 214 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 142...