News

മോദിയുടെ സന്ദർശനം കേസുകളെ സ്വാധീനിച്ചിട്ടില്ല :ഡി വൈ ചന്ദ്രചൂഡ്

ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗണപതി പൂജയ്ക്ക്  തന്റെ വീട്ടിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കേസുകളെ ഒരു...

മരണഭയം: ചെന്താമരയ്‌ക്കെതിരെ മൊഴി നല്‍കിയവര്‍ മൊഴി മാറ്റി

പാലക്കാട് : പോത്തുണ്ടി കൊലപാതകക്കേസില്‍ പ്രതി ചെന്താമരയ്‌ക്കെതിരെ മൊഴി നല്‍കിയ നാല് പേർ മൊഴി മാറ്റി. ചെന്താമരയെ പേടിച്ചാണ് മൊഴി മാറ്റിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഭാവിയില്‍...

ട്രംപ് & മോദി കൂടിക്കാഴ്ച :ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധം ശക്തിപ്പെടും

വാഷിങ്‌ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2030 ആകുമ്പോഴേക്കും ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 500 ബില്യൺ...

CRPF ജവാൻ 2 സഹപ്രവർത്തകരെ കൊന്ന് , ആത്മഹത്യ ചെയ്‌തു

ഇ൦ഫാൽ : മണിപ്പൂരിലെ പട്ടാള ക്യാമ്പിൽ ഒരു സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ജവാൻ തൻ്റെ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു, രണ്ട് പേർ കൊല്ലപ്പെടുകയും എട്ട്...

അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനവും ബസും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു

ചെന്നൈ:തേനിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനവും ബസും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. സേലം സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽപ്പെട്ടത്. മതിച്ചതിൽ പത്തു വയസ്സുകാരനും ഉൾപ്പെടുന്നു....

അമ്മയുടെ ആൺ സുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയസംഭവം :പ്രതി വൈദ്യുതി മോഷ്ട്ടാവ്

ആലപ്പുഴ: പുന്നപ്രയിൽ അമ്മയുടെ ആൺ സുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വീട്ടിൽ ഉപയോഗിച്ചിരുന്നത് മോഷ്ടിച്ച വൈദ്യുതിയെന്ന് KSEB കണ്ടെത്തി . മീറ്ററിൽ പ്രത്യേക ലൈൻ ഘടിപ്പിച്ചായിരുന്നു...

പുല്‍വാമ ഭീകരാക്രമണം : 6 വർഷം പിന്നിടുന്ന ദുരന്ത സ്മരണ

രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് ആറ് വയസ്. 2019 ഫെബ്രുവരി 14നാണ് ഭീകരരുടെ ചാവേർ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിക്കുകയും നിരവധി പേർക്ക്...

മൈക്രോ ഫിനാൻസ് സംഘങ്ങളുടെ ഭീഷണി:യുവതി അത്മഹത്യചെയ്തു.

തൃശൂർ: മൈക്രോ ഫിനാൻസ് സംഘങ്ങളുടെ ഭീഷണി കൊടുങ്ങല്ലൂരിൽ യുവതി ജീവനൊടുക്കി. എറിയാട് യു ബസാർ പാലമുറ്റം കോളനിയിൽ വാക്കാശ്ശേരി ഷിനി രതീഷാണ് (34)മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെത്തിയ...

“പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് ഭാര്യയുടെ സമ്മതം വേണമെന്നില്ല !”-ഛത്തീസ്‌ഗഡ് ഹൈക്കോടതി

ബിലാസ്‌പൂര്‍: പ്രായപൂര്‍ത്തിയായ ഭാര്യയുടെ സമ്മതത്തോടെ അല്ലാതെയുള്ള പ്രകൃതി വിരുദ്ധ ലൈംഗികത അടക്കമുള്ള ശാരീരിക ബന്ധങ്ങള്‍ കുറ്റകരമായി പരിഗണിക്കാനാകില്ലെന്ന വിചിത്ര ഉത്തരവുമായി ഛത്തീസ്‌ഗഡ് ഹൈക്കോടതി. ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങള്‍...

ഏഷ്യയിലെ മികച്ച നഗരങ്ങളില്‍ കൊല്ലത്തിന് 51ാംസ്ഥാനം

ന്യുഡൽഹി :  ഏഷ്യ പസഫിക് മേഖലയിലെ നൂറ് മികച്ച നഗരങ്ങളുടെ പട്ടികയില്‍ കൊല്ലത്തിന് 51ാം റാങ്ക്. കേരളത്തില്‍ നിന്ന് അഞ്ച് നഗരങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ആഗോള സ്ഥല...