News

സ്വവര്‍ഗാനുരാഗി ഇമാം മുഹ്സിന്‍ ഹെന്‍ഡ്രിക്സ് വെടിയേറ്റു മരിച്ചു

ദക്ഷിണാഫ്രിക്ക: എല്‍ജിബിടിക്യൂ വിഭാഗത്തിനായി പ്രവര്‍ത്തിച്ചിരുന്ന , ലോകത്തില്‍ ആദ്യമായി പരസ്യമായി സ്വവര്‍ഗാനുരാഗി ഇമാം മുഹ്സിന്‍ ഹെന്‍ഡ്രിക്സ് വെടിയേറ്റു മരിച്ചു. ദക്ഷിണാഫ്രിക്കയുടെ തെക്കന്‍ നഗരമായ ഗബേഹയ്ക്ക് സമീപത്ത് വച്ചാണ്...

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിസ്‌മരിച്ചതിൽ വിശദീകരണവുമായി ശശി തരൂർ

പിണറായി സർക്കാരിൻ്റെ വികസന നേട്ടങ്ങളെക്കുറിച്ചും അമേരിക്കയുമായുള്ള മോദി സർക്കാറിൻ്റെ നയപരമായ തീരുമാനങ്ങളെയും പുകഴ്ത്തി ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതിയ ശശി തരൂരിന്റെ ലേഖനം വായിച്ച്‌ കോൺഗ്രസ്സിൽ ചൂടേറിയ ചർച്ചയാവുകയും...

ED ഉദ്യോഗസ്ഥർ ചമഞ്ഞ് മൂന്നര കോടി തട്ടിയെടുത്തു: കൊടുങ്ങല്ലൂര്‍ എസ് ഐ അടക്കം 3 മലയാളികൾ അറസ്റ്റിൽ

ബംഗളുരു : എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ചമഞ് കർണ്ണാടകയിലെവ്യവസായിയിൽ നിന്നും കോടികൾ തട്ടിയെടുത്ത സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥൻ അടക്കം മൂന്നുമലയാളികളെ കർണ്ണാടക പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ പൊലീസ്...

സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കര്‍ മഹാകുംഭമേളയില്‍

ന്യൂഡൽഹി അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കര്‍ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ എത്തി. അവര്‍ ത്രിവേണിസംഗമത്തില്‍ സ്നാനം ചെയ്യുകയും ചെയ്തു. വിദ്യാര്‍ത്ഥി...

ന്യുഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപ്പെട്ട് 18 മരണം! അമ്പതോളം പേർക്ക് പരിക്ക് !

ന്യുഡൽഹി :മഹാ കുംഭത്തിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലേക്കുള്ള മൂന്ന് ട്രെയിനുകളിൽ കയറാൻ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. പ്രയാഗ്‌രാജിലേക്ക് പോകേണ്ട രണ്ട് ട്രെയിനുകൾ,...

ശൗചാലയത്തിൽ പോകാനായി വണ്ടിനിർത്തി: പാളം മുറിച്ചുകടക്കുന്നതിനിടയിൽ വനിതാ ലോക്കോപൈലറ്റ് വണ്ടിയിടിച്ചു മരിച്ചു

  പശ്ചിമ ബംഗാൾ : ശുചിമുറിയിൽ പോകാനായി വനിതാ ലോക്കോപൈലറ്റ് വണ്ടിനിർത്തി ഇറങ്ങി ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയിൽ എതിർഭാഗത്ത് നിന്നും വന്ന വണ്ടിയിടിച്ചു അതിദാരുണമായി കൊല്ലപ്പെട്ടു. ബംഗാളിലെ മാൽദാ...

ന്യുഡൽഹി റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 15 പേർക്ക് പരിക്ക്

  ന്യുഡൽഹി: ന്യുഡൽഹി റെയിൽവെ സ്റ്റേഷനിൽ കുംഭമേള തീർത്ഥാടകർ കൂട്ടമായി പ്രവേശിച്ചുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 15 പേർക്ക് പരിക്ക്. 14, 15 പ്ലാറ്റ്‌ഫോമുകളിലാണ് വൻ തിരക്കുണ്ടായിരിക്കുന്നത് ....

ശിവാജി ജയന്തി മഹോത്സവം വസായിയിൽ

  വസായ് : ഛത്രപതി ശിവാജി ജയന്തി മഹോത്സവം ഫെബ്രുവരി 19 ന് വസായിയിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. വസായ് വെസ്റ്റ് പഞ്ചവടി നാക്കയിൽ രാവിലെ പത്തുമണിക്ക്...

“പ്രതിപക്ഷ നേതാവ് നടത്തുന്നത് വ്യാജ പ്രചരണം : റാ​ഗിം​ഗിൽ SFI ക്കു ബന്ധമില്ല”

കോട്ടയം: കോട്ടയത്തെ നഴ്സിം​ഗ് കോളേജിലെ റാ​ഗിം​ഗ് അതിക്രൂര സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. എസ്എഫ്ഐയെ കരിവാരിത്തേക്കാൻ ശ്രമം നടക്കുന്നുവെന്നും എസ്എഫ്ഐയെ എങ്ങനെ ക്രൂശിക്കാമെന്നാണ്...