News

സംസ്ഥാന സമ്മേളനത്തില്‍ ദൃശ്യാവിഷ്കാര പരിപാടിക്കെത്തിയ നടൻ ആത്മഹത്യചെയ്തു.

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ദൃശ്യാവിഷ്കാര പരിപാടിക്കെത്തിയ നടൻ ആത്മഹത്യചെയ്തു. കൊല്ലം : കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ദൃശ്യാവിഷ്കാര പരിപാടിക്ക് എത്തിയ കണ്ണൂര്‍ സ്വദേശിയായ നടനെ...

മരട് കവർച്ച കേസിലെ പ്രതിയെ തട്ടികൊണ്ട് പോയി പണം തട്ടിയെടുത്ത 4 പ്രതികൾ റിമാന്റിൽ

തൃശ്ശൂർ: കവർച്ച ചെയ്ത പണം അപഹരിക്കുന്നതിന് വേണ്ടി മരട് കൂട്ടായ്മക്കവർച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ച് പണവും വാഹനങ്ങളും തട്ടിയെടുത്ത കേസിൽ 4...

സ്കൂളുകളിൽ പരീക്ഷാനന്തര ആഘോഷങ്ങൾക്ക് വിലക്ക്

തിരുവനന്തപുരം: ‌എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറ​ക്റ്റർ എസ്. ​ഷാനവാസിന്‍റെ...

സംസ്ഥാന വനിതാ രത്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന വനിതാരത്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. കോഴിക്കോട് കല്ലായി സുജാലയം ടി ദേവി (സാമൂഹിക...

“സ്ത്രീ തന്നിലെ സ്ത്രീയെ കണ്ടെത്താനൊരു ദിനം”: ജ്യോതിലക്ഷ്മി നമ്പ്യാർ

'വനിതാദിനം' എന്നാൽ സ്ത്രീ പുരുഷനോട് വെല്ലുവിളിക്കുന്ന ദിനമല്ല. പുരുഷനോട് പൊരുതുവാൻ സ്ത്രീ തയ്യാറെടുക്കുന്ന ദിവസവുമല്ല. പുരുഷാധിപത്യത്തിന്റെ പുറംതോട് ഭേദിച്ച് സ്ത്രീ പുറത്തുവരുന്ന മുഹൂർത്തവുമല്ല. പുരുഷന് ബോധവത്ക്കരണം നൽകുന്ന...

“അവനവൻ്റെ കഴിവുകൾ തിരിച്ചറിഞ് ആകാശം കീഴടക്കുക …” -മായാദത്ത്

നിരവധി ശാസനകളുടെ ഒരു കാലമുണ്ടായിരുന്നു..സ്ത്രീകൾക്ക് പരിധി നിശ്ചയിക്കപ്പെട്ട കാലം ! "നീ വീട്ടിനുള്ളിൽ അടങ്ങിയിരിക്കേണ്ടവളാണ്, നീ അമ്മയാണ്, ഭാര്യയാണ്, സഹോദരിയാണ്, നീ മറ്റൊരു വീട്ടിലേക്ക് പോകേണ്ടവളാണ്, അടുക്കള...

പന്നികളെ കൊല്ലുന്നവർക്കുള്ള ഓണറേറിയം വർദ്ധിപ്പിച്ചു

തിരുവനന്തപുരം: പൊതുജനങ്ങളുടെ ജീവനും വസ്തു വകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഓണറേറിയം വർദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച്...

സ്കൂളുകളിൽ പരീക്ഷ കഴിഞ്ഞുള്ള ആഘോഷം വേണ്ട,​ 

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്ത് അടുത്തിടെ സംഘർഷത്തിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടത് കണക്കിലെടുത്താണ്  പുതിയ ചട്ടം. കാസർകോട് പത്താം ക്ലാസ്...

ലോക വനിതാദിനത്തിൽ പ്രധാനമന്ത്രിക്ക് : വനിതാ ഓഫീസർമാർ സുരക്ഷയൊരുക്കും

ഗുജറാത്ത്: മാർച്ച് 8 ലോകവനിതാദിനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയ്ക്ക് വനിതാ ഓഫീസർമാർ സുരക്ഷയൊരുക്കും. രാജ്യചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന്റെ സുരക്ഷ മുഴുവനും വനിതാ...