News

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ കൊന്ന് വെട്ടിനുറുക്കി ബാഗിലാക്കി

വയനാട്: അതിഥി  തൊഴിലാളിയെ കൊന്ന് കഷ്‌ണങ്ങളാക്കി ബാഗിൽ കെട്ടി ഉപേക്ഷിച്ച സുഹൃത്ത് പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി മുഖീബിനെ (25) ആണ് മുഹമ്മദ് ആരിഫ് (38) കൊന്ന് കഷ്‌ണങ്ങളാക്കി...

ബജറ്റ് 2025 :കേരളം പ്രതീക്ഷിച്ചതൊന്നും കേന്ദ്ര പ്രഖ്യാപനത്തിലില്ല

ന്യുഡൽഹി/ കേരളം :.കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഇന്നവതരിപ്പിച്ച 2025-26 ലേക്കുള്ള കേന്ദ്ര ബജറ്റില്‍ കേരളത്തിനായി യാതൊരു പ്രത്യേക പ്രഖ്യാപനങ്ങളുമില്ലാത്തതിൽ നിരാശയും പ്രതിഷേധവും.മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവും കേരളം...

മാതാപിതാക്കളുടെ കാശുകൊണ്ട് വീടെടുത്ത് പിന്നീടവരെ വീടിനു പുറത്താക്കി

കൊല്ലം :വർക്കല അയിരൂരിൽ മാതാപിതാക്കളെ വീടിന് പുറത്താക്കി മകൾ ഗേറ്റ് അടച്ച സംഭവത്തിൽ പ്രതികരിച്ച് വൃദ്ധദമ്പതികൾ .പണം കിട്ടിക്കഴിഞ്ഞപ്പോൾ തങ്ങളെ മകൾക്ക് വേണ്ടായെന്നും തങ്ങൾ നൽകിയ പണം...

BUDJET/ 2025-2026: പ്രഖ്യാപനങ്ങൾ തുടരുന്നു….

12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായനികുതിയില്ല! ന്യുഡൽഹി : ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനരംഗത്തിന് പ്രാധാന്യം നൽകുന്ന,വളർച്ചയെ ത്വരിതപ്പെടുത്തുന്ന ,വികസനത്തിന് മുൻതൂക്കം നൽകുന്ന ബജറ്റായിരിക്കുമെന്ന്  പ്രഖ്യാപനത്തിന്റെ...

ബസ്സിൽ കൈ പുറത്തേയ്ക്കിട്ട് യാത്ര : മധ്യവയസ്കന് ദാരുണാന്ത്യം

തിരുവനന്തപുരം: ബസിൽ നിന്ന് കൈ പുറത്തേയ്ക്കിട്ട് യാത്ര ചെയ്ത മധ്യവയസ്കന് ദാരുണാന്ത്യം. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കൈ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രക്തം വാർന്നാണ് മരണം. വിഴിഞ്ഞം...

വിദ്യാർഥി ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം : സമഗ്ര അന്യേഷണം നടക്കും – വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: തൃപ്പൂണിത്തുറയിൽ റാഗിങ്ങിനെ തുടർന്ന് വിദ്യാർഥി ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അന്വേഷണത്തിന് പുറമെ...

ബജറ്റിനെ മണൽ ചിത്രം കൊണ്ട് സ്വാഗതം ചെയ്ത് കലാകാരൻ

  പുരി: കേന്ദ്ര ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് ധനമന്ത്രി നിര്‍മലാ സീതാരാമനെ സ്വാഗതം ചെയ്ത് ഒഡീഷയിലെ പുരി ബീച്ചിൽ സാൻഡ് ആര്‍ട്ട് ഒരുക്കികലാകാരൻ .ധനമന്ത്രിയുടെ മുഖവും ഇന്ത്യയുടെ...

ആധാര്‍ തിരിച്ചറിയല്‍ ഇനി സ്വകാര്യ മേഖലയിലും

ന്യുഡൽഹി :ആധാര്‍ ഓതന്‍റിഫിക്കേഷന് (സ്ഥിരീകരണം ) കൂടുതല്‍ സൗകര്യമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. ഇനി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പുറമെ സ്വകാര്യ സ്ഥാപനങ്ങളിലും ആധാർ ഉപയോഗിക്കാമെന്ന് കേന്ദ്രം . ഇതിനായി...

കേന്ദ്ര ബജറ്റ് പ്രഖ്യാപനം അൽപ്പസമയത്തിനകം : ഗുണം പ്രതീക്ഷിച്ച്‌ ജനം

ന്യൂഡല്‍ഹി: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2025-26 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് ലോക്‌സഭയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമൻ അവതരിപ്പിക്കും....

അരവിന്ദ് കെജ്‌രിവാളിനെ ഉലച്ചുകൊണ്ട് 7 എംഎൽഎ മാരുടെ രാജി

ന്യൂഡൽഹി: ‌അരവിന്ദ് കേജ്രിവാളിന് മനസികാഘാതം സൃഷ്ട്ടിച്ചുകൊണ്ട് എംഎൽഎ മാരുടെ കൂട്ടരാജി.നിയമസഭാ തിരഞ്ഞെടുപ്പിന് വെറും അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഏഴ് എഎപി എംഎൽഎമാർ പാർട്ടിയിൽ നിന്ന്...