News

എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി,മുട്ട റോസ്റ്റ്…: സ്‌കൂൾ കുട്ടികൾക്കിനി വൈവിദ്ധ്യമാർന്ന ഉച്ചഭക്ഷണം

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിൽ നാളെ (ഓഗസ്‌റ്റ് 1) മുതല്‍ പുതുക്കിയ ഉച്ചഭക്ഷണ മെനു നടപ്പിലാക്കും.  കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ കാതാലായ മാറ്റമാണ് സ്‌കൂളുകളില്‍ പ്രാബല്യത്തില്‍ വരുന്നത്. പുതു...

ഐസിസി ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ അഭിഷേക് ശർമ്മ

ഐസിസി ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ അഭിഷേക് ശർമ്മ. ഒരു വർഷത്തിലേറെയായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഓസീസ് താരം ട്രാവിസ് ഹെഡിനെ പിന്തള്ളിയാണ് 24 കാരനായ ഇന്ത്യൻ...

ഓഗസ്റ്റ് 1 മുതൽ ഇന്ത്യയ്ക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തിട്രംപ്

വാഷിങ്ടണ്‍: ഓഗസ്റ്റ് 1 മുതൽ ഇന്ത്യയ്ക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ്‌ ട്രംപ്. റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന് ഇന്ത്യ അധിക പിഴ...

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; കേസ് ഇനി എൻഐഎ കോടതിയിലേക്ക്

റായ്‌പൂർ:  ഛത്തീസ്‌ഗഡിലെ ദുർഗിൽ വച്ച് മനുഷ്യക്കടത്ത് ആരോപിച്ച് കഴിഞ്ഞ ജൂലൈ 25 ന് അറസ്റ്റിലായ കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും അങ്കമാലി എളവൂർ...

ചരിത്ര ദൗത്യവുമായി ഐഎസ്ആര്‍ഒ : ‘നിസാര്‍ ‘ബഹിരാകാശത്തിൽ

ന്യൂഡല്‍ഹി: ബഹിരാകാശ-കാലാവസ്ഥ പഠനം എളുപ്പമാക്കാന്‍ സഹായിക്കുന്ന നിസാര്‍ ദൗത്യത്തിന്റെ വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് നിസാര്‍ ഉപഗ്രഹവുമായി ജിഎസ്എല്‍വി കുതിച്ചുയര്‍ന്നു. ഭൂമിയെ...

21 കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നടി നന്ദിനി കശ്യപ് അറസ്റ്റിൽ

ഗുവാഹത്തി: 21 കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രമുഖ  അസാമിസ് നടി നന്ദിനി കശ്യപ് അറസ്റ്റിൽ. ബുധനാഴ്ചയാണ് ഗുവാഹത്തി പൊലീസ് നന്ദിനിയെ അറസ്റ്റു ചെയ്തത്.ജൂലൈ 25 ന്...

പൊന്ന്യം ഏഴരക്കണ്ടത്തിൽ കളരി അക്കാദമി ആൻഡ് മ്യൂസിയം : നിർമ്മാണമാരംഭിച്ചു.

കണ്ണൂർ :കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും അങ്കംവെട്ടി വീരമൃത്യു വരിച്ച പൊന്ന്യം ഏഴരക്കണ്ടത്തിൽ കളരി അക്കാദമി ആൻഡ് മ്യൂസിയത്തിന്റെ നിർമ്മാണമാരംഭിച്ചു..പാനൂർ ബ്ലോക്ക് പഞ്ചായത്തും കതിരൂർ പഞ്ചായത്തും ജനകീയ...

“സ്ഥിരം വിസിയെ നിയമിക്കും വരെ താത്കാലിക വിസിമാര്‍ക്ക് തുടരാം” :സുപ്രീം കോടതി

ന്യൂഡല്‍ഹി: സർവകലാശാലകളിലേക്കുള്ള വൈസ് ചാൻസലർമാരുടെ നിയമനത്തില്‍ നിര്‍ണായ ഇടപെടലുമായി സുപ്രീം കോടതി. രാഷ്ട്രീയ താത്പര്യങ്ങൾ മാറ്റിവെച്ച് വിദ്യാർഥികളുടെ ഭാവിയെ മുൻനിർത്തി ഗവർണറും സംസ്ഥാന സർക്കാരും വിഷയത്തില്‍ യോജിച്ച്...

ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ച്‌ യൂത്ത് കോണ്‍ഗ്രസ്സ് : നാല് മലയാളികൾ ദേശീയ സെക്രട്ടറിമാരായി

ന്യൂഡൽഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് നാല് പേര്‍ ദേശീയ സെക്രട്ടറിമാരായി പട്ടികയിലിടം നേടി. ബിനു ചുള്ളിയില്‍, ജിന്‍ഷാദ് ജിന്നാസ്, ഷിബിന വി...

വാതുവപ്പ് കേസ് : EDക്ക് മുന്നിൽ ഹാജാരായി നടൻ പ്രകാശ് രാജ്

ഹൈദരാബാദ്: നിയമവിരുദ്ധ വാതുവപ്പ് ആപ്പുകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് (ഇഡി) മുമ്പാകെ നടൻ പ്രകാശ് രാജ് ഹാജരായി. ഇന്ന് രാവിലെ 10 മണിയോടെയാണ് ബഷീർബാഗിലുള്ള...