News

കലമ്പൊലി മന്ദിരസമിതി വാർഷികം

നവിമുംബൈ:    ശ്രീനാരായണ മന്ദിരസമിതി കലംബൊലി, റോഡ്‌പാലി, തലോജ എം. ഐ. ഡി. സി. യൂണിറ്റിന്റെ വാർഷികാഘോഷവും ഗുരുസെന്ററിലെ എട്ടാമത് പ്രതിഷ്ഠാ വാർഷികവും 23 ന് ഞായറാഴ്ച...

കുടുംബപൂജയും കുടുംബസംഗമവും.

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കുടുംബപൂജ 16 ന് ഞായറാഴ്ച വൈകിട്ട് 4 ന് അനിതപണിക്കരുടെ വസതിയിൽ നടക്കുമെന്ന് വനിതാവിഭാഗം...

മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ നിര്യാതയായി

തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ (47) അന്തരിച്ചു. ക്യാന്‍സര്‍ രോഗ ബാധിതയായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മേതില്‍ രാധാകൃഷ്ണനോടൊപ്പം തിരുവനന്തപുരം ജഗതിയിലെ ഈശ്വര വിലാസം...

ക്രൂരമായ റാഗിംഗിനുപിന്നിൽ ‘ബർത്ത്ഡേ പാർട്ടി’നൽകാത്തതിലെ വൈരാഗ്യം

കോട്ടയം: ഗവണ്‍മെന്റ് നഴ്‌സിങ് കോളജിലെ റാഗിങ് പിറന്നാള്‍ ആഘോഷിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്നാണെന്ന് പോലീസ്. മുന്‍പും ക്രൂരപീഡനം നടന്നതായി വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി. പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ പിറന്നാൾ...

വീട്ടിൻ്റെ ഗേറ്റ് തലയിൽ വീണ് 7 വയസ്സുകാരിക്ക് ദാരുണാന്ത്യം.

  ചെന്നൈ: നങ്കനല്ലൂരിൽ വീട്ടിൻ്റെ ഗേറ്റ് തലയിൽ വീണ് 7 വയസ്സുകാരിക്ക് ദാരുണാന്ത്യം. മരിച്ചത് രണ്ടാം ക്ലാസുകാരി ഐശ്വര്യ. ഇന്നലെ വൈകിട്ട് പിതാവ് സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടുവന്നതിന്...

മോദിയുടെ സന്ദർശനം കേസുകളെ സ്വാധീനിച്ചിട്ടില്ല :ഡി വൈ ചന്ദ്രചൂഡ്

ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗണപതി പൂജയ്ക്ക്  തന്റെ വീട്ടിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കേസുകളെ ഒരു...

മരണഭയം: ചെന്താമരയ്‌ക്കെതിരെ മൊഴി നല്‍കിയവര്‍ മൊഴി മാറ്റി

പാലക്കാട് : പോത്തുണ്ടി കൊലപാതകക്കേസില്‍ പ്രതി ചെന്താമരയ്‌ക്കെതിരെ മൊഴി നല്‍കിയ നാല് പേർ മൊഴി മാറ്റി. ചെന്താമരയെ പേടിച്ചാണ് മൊഴി മാറ്റിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഭാവിയില്‍...

ട്രംപ് & മോദി കൂടിക്കാഴ്ച :ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധം ശക്തിപ്പെടും

വാഷിങ്‌ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2030 ആകുമ്പോഴേക്കും ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 500 ബില്യൺ...

CRPF ജവാൻ 2 സഹപ്രവർത്തകരെ കൊന്ന് , ആത്മഹത്യ ചെയ്‌തു

ഇ൦ഫാൽ : മണിപ്പൂരിലെ പട്ടാള ക്യാമ്പിൽ ഒരു സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ജവാൻ തൻ്റെ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു, രണ്ട് പേർ കൊല്ലപ്പെടുകയും എട്ട്...