News

ജാമ്യ വ്യവസ്ഥ ലംഘിച്ചു : ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി.

കണ്ണൂർ :ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടർന്നാണ് നടപടി. ജൂലൈ 21 നാണ് കൊടി സുനിക്ക് അടിയന്തര...

ട്രംപിന് മറുപടിയുമായി ഗോയല്‍ : “ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉടൻ മാറും “

ന്യൂഡല്‍ഹി: ഇന്ത്യയെ 'ചത്ത' സമ്പദ്‍വ്യവസ്ഥ (നിർജീവമായ സമ്പദ്‍വ്യവസ്ഥ) എന്ന് പരിഹസിച്ച ട്രംപിന് മറുപടിയുമായി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ . New Swiss-made Replica Rolex Watches...

വ്യാപാര കരാര്‍: ട്രംപും സംഘവും ഇന്ത്യയോട് ദേഷ്യത്തിലെന്ന് യുഎസ് ട്രഷറി സെക്രട്ടറി

ന്യൂയോർക്ക്: പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും വ്യാപാര കരാറുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്ന അദ്ദേഹത്തിന്‍റെ മുഴുവന്‍ സംഘവും ഇന്ത്യയോട് 'ദേഷ്യത്തിലാണെന്ന്' യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെൻ്റ്. സിഎൻബിസി...

കാസ്റ്റിംഗ് കൗച്ച് ’ ആരോപണത്തിൽ പ്രതികരിച്ച് നടന്‍ വിജയ് സേതുപതി

ചെന്നൈ : സാമൂഹ്യ മാധ്യമങ്ങളിലൂടെ തനിക്കു നേരെ ഉയര്‍ന്ന ‘കാസ്റ്റിംഗ് കൗച്ച് ’ ആരോപണത്തിൽ പ്രതികരിച്ച് നടന്‍ വിജയ് സേതുപതി. ആരോപണം നിന്ദ്യമാണ്. ഇത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള...

വെള്ളാപ്പള്ളിക്കെതിരായ അന്വേഷണം 3 മാസത്തിനകം പൂര്‍ത്തീകരിക്കണം: ഹൈക്കോടതി

കൊച്ചി: എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം വേഗത്തിലാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട...

ധര്‍മസ്ഥലയില്‍ അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി

ബംഗളൂരു: ധര്‍മസ്ഥലയില്‍ മണ്ണ് നീക്കി നടത്തിയ പരിശോധനയില്‍ അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി. ക്ഷേത്രം മുന്‍ ശുചീകരണത്തൊഴിലാളി ചൂണ്ടിക്കാട്ടിയ ആറാം നമ്പര്‍ സ്‌പോട്ടില്‍ നിന്നാണ് അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തിയത്....

കന്യാസ്ത്രീകളുടെ മോചനം : ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കില്ല

ന്യൂഡല്‍ഹി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര...

അറ്റകുറ്റപ്പണി: ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

പാലക്കാട്: ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. Top World Replica Watches UK Shop:2025 Fake Watches Outlet.തിരുവനന്തപുരം ഡിവിഷനില്‍ വിവിധ ദിവസങ്ങളില്‍ ട്രാക്ക് അറ്റകുറ്റപ്പണി...

ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ മുഖ്യ പരിശീലകനെ നാളെ അറിയാം

ന്യുഡൽഹി :ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ മുഖ്യ പരിശീലകനെ നാളെ അറിയാം. ഈ മാസം ആദ്യം ലഭിച്ച 170 അപേക്ഷകളില്‍ മൂന്ന് പേരാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. സ്റ്റീഫൻ...

ബിഹാറിൽ സഹോദരങ്ങളെ ജീവനോടെ ചുട്ടു കൊന്നു

പട്‌ന: ബിഹാറിൽ രണ്ട് സഹോദരങ്ങളെ ജീവനോടെ ചുട്ടു കൊന്നു. ജാനിപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. അഞ്ജലി (10), അൻഷ് (15) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്‌കൂളിൽ നിന്നും...