News

വെടിക്കെട്ടിനിടെ അപകടം:അഞ്ച് പേര്‍ക്ക് പരിക്ക്

കണ്ണൂർ : അഴീക്കോട് നീര്‍ക്കടവ് മീന്‍കുന്ന് മുച്ചിരിയന്‍ കാവില്‍ തെയ്യം ഉത്സവത്തോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിൽ അപകടം . നാടന്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൊട്ടാത്തതെന്ന് സംശയിച്ച ഒരു...

കത്തികൊണ്ട് കഴുത്ത് വെട്ടിയശേഷം അമ്മയെ മകൻ ഗ്യാസ് സിലിണ്ടർ കൊണ്ടിടിച്ചു കൊലപ്പെടുത്തി

  മലപ്പുറം:കല്‍പ്പകഞ്ചേരിയില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. 62 വയസുള്ള ആമിനയാണ് കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്‍പ്പകഞ്ചേരിയിലെ കാവുപുരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്....

സംസ്ഥാനത്ത് താപനില കൂടുന്നു: പൊതുജാഗ്രതാ നിർദേശങ്ങള്‍

തിരുവനന്തപുരം :സംസ്ഥാനത്ത് ഉയ‍‍‌ർന്ന താപനിലാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 മുതൽ 3 ഡി​ഗ്രി വരെ താപനില ഉയരാൻ സാധ്യതയുണെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇസ്രയേലിൽ ബസുകളിൽ സ്‌ഫോടന പരമ്പര

ടെൽ അവീവ് : ഇസ്രയേലിൽ ബസുകളിൽ സ്‌ഫോടന പരമ്പര. നിർത്തിയിട്ടിരുന്ന മൂന്ന് ബസുകളിലാണ് സ്‌ഫോടനം നടന്നത്. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി ഇസ്രയേൽ പൊലീസ് അറിയിച്ചു. ടെൽ അവീവിന് തെക്ക്...

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് ഇന്ന് കേരളത്തിൽ തുടക്കം

എറണാകുളം : ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്‌ക്ക് (ഐകെജിഎസ്) ഇന്ന് കൊച്ചിയിൽ തുടക്കം. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന...

മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് SSC പരീക്ഷ ഇന്നു മുതൽ

മുംബൈ : ഇന്ന്ആരംഭിക്കുന്ന മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ (എംഎസ്ബിഎസ്എച്ച്എസ്ഇ) നടത്തുന്ന സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (എസ്എസ്സി) പത്താം ക്ലാസ് പരീക്ഷകൾ...

ഇന്ന് അന്താരാഷ്ട്ര മാതൃഭാഷ ദിനം

നെൽസൺ മണ്ടേല ഒരിക്കൽ പറഞ്ഞു..."ഒരു മനുഷ്യനോട് അയാൾക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിച്ചാൽ അത് അവന്റെ തലയിലേക്ക് പോകുന്നു. അയാളുടെ ഭാഷയിൽ സംസാരിച്ചാൽ അത് അവന്റെ ഹൃദയത്തിലേക്ക് പോകുന്നു."...

‘യമുന നദി ശുദ്ധമാക്കും, അതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്’: ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി:യമുന നദിയെ ശുദ്ധമാക്കുക എന്നതിനാണ് സർക്കാര്‍ മുൻഗണന നല്‍കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത. സത്യപ്രതിജ്ഞയ്ക്ക് ശേഷം യമുനയുടെ തീരത്ത് നടന്ന ആരതിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട്...

3 സ്ത്രീകളെ ഫ്‌ളാറ്റിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം : പ്രതികളെ തിരഞ് പോലീസ്

പശ്ചിമ ബംഗാള്‍: കൊൽക്കത്തയിലെ ഫ്ലാറ്റിൽ മൂന്ന് സ്‌ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്‍ക്കത്ത സ്വദേശികളായ റോമി ഡേ (44), സുദേഷ്‌ന ഡേ (39),...

കൈക്കൂലി കേസ് :RTO ജഴ്‌സനെ റിമാൻഡ് ചെയ്‌തു

എറണാകുളം :ബസ് പെർമിറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ എറണാകുളം ആർടിഒ ജഴ്‌സനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള വിജിലൻസ്...