തെലങ്കാനയിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്തതായി പരാതി
നാഗർകുർനൂൽ: തെലങ്കാനയിലെ നാഗർകുർനൂലില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. കൽവകുർത്തി പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തതായി അധികൃതര്‍ അറിയിച്ചു. കൽവകുർത്തി പൊലീസ്...
