News

ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിനുള്ള അനുമതി നിഷേധിച്ച് പൊലീസ്

ന്യുഡൽഹി : ന്യുഡൽഹി : ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിനുള്ള അനുമതി നിഷേധിച്ച് പൊലീസ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അനുമതി നിഷേധിച്ചത്. സെന്റ് മേരീസ്...

ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ – നോർക്ക ഐഡി കാർഡ് അംഗത്വ വിതരണ ക്യാമ്പയിൻ

മുംബൈ: ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസോസിഷൻസ് മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ ഉപസമിതിയായ ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ...

ഗുരുദേവഗിരിയിൽ വിഷുക്കണി ദർശനവും വിശേഷാൽ പൂജകളും

നവിമുംബയ്: വിഷുവിനോടനുബന്ധിച്ചു തിങ്കളാഴ്ച നെരൂൾ ഗുരുദേവഗിരിയിൽ വിഷുക്കണി ദർശനവും വിശേഷാൽ പൂജകളും ഉണ്ടായിരിക്കും. പുലർച്ചെ 5.30 മുതലാണ് വിഷുക്കണി ദർശനവും വിഷുക്കൈനീട്ടവും ആരംഭിക്കുക. 6 .30 നു...

സ്വർണവില പവന് 200 രൂപ കൂടി 70,160 രൂപയായി!!!

തിരുവനന്തപുരം :ചരിത്രത്തിൽ ആദ്യമായി സ്വർണവില 70,000 കടന്നു.പവന് 200 രൂപ കൂടി 70,160 രൂപയായി. മൂന്ന് ദിവസത്തിനിടെ 3,840 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍...

പിണറായി മൂന്നാം തവണയും അധികാരത്തില്‍ എത്തും: വെള്ളാപ്പള്ളി

കൊല്ലം :പിണറായി വിജയന്‍ മൂന്നാം തവണയും അധികാരത്തില്‍ എത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ ഇതാണ് വ്യക്തമാകുന്നതെന്നും ഭരണത്തുടര്‍ച്ച് ഉണ്ടാകാന്‍ എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും വെള്ളാപ്പള്ളി...

നടന്‍ ദിലീപ് പ്രതിയായ ,നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി

എറണാകുളം :നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി. വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് മെയ് 21ന് പരിഗണിക്കും. അതിന്ശേഷമായിരിക്കും വിചാരണക്കോടതി കേസ് വിധി പറയാന്‍ മാറ്റുക. ഏഴുവർഷത്തോളം...

മുൻ ചീഫ് സെക്രട്ടറിക്കെതിരായ കേസിൽ വിജിലൻസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

തിരുവനന്തപുരം:മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ടാണ് വിജിലൻസിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം. കെഎം എബ്രഹാമിന്റെ സ്വാധീനത്തിലായിരുന്നു പ്രാഥമികാന്വേഷണം....

‘’മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കൊപ്പം നിൽക്കും” ; ബിനോയ് വിശ്വം

കൊല്ലം : സിഎംആർഎൽ-എക്സാ ലോജിക് കേസിൽ മുഖ്യമന്ത്രിക്കൊപ്പമെന്നും വീണാ വിജയന് പിന്തുണയില്ലെന്നും വ്യക്തമാക്കി സിപിഐ. കമ്മ്യൂണിസ്റ്റ് പാർട്ടി മുഖ്യമന്ത്രിക്കൊപ്പം നിൽക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മകളുടെ...

ട്രംപിന്‍റെ വ്യാപാര യുദ്ധം കരകയറുന്ന ശ്രീലങ്കയ്ക്ക് വൻ തിരിച്ചടിയാകുമെന്ന് IMF

കൊളംബോ: ട്രംപ് തുടങ്ങിവച്ച 'വ്യാപാര യുദ്ധം' സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്ന ശ്രീലങ്കയ്ക്ക് വന്‍ ആഘാതമേല്‍പ്പിക്കുമെന്ന് ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (IMF). നിലവിലെ സാഹചര്യം ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയില്‍...

കാര്‍ യാത്രികനെ അജ്ഞാത സംഘം വെടിവച്ചു കൊലപ്പെടുത്തി

ന്യൂഡൽഹി: ഔട്ടർ ഡൽഹിയിലെ പശ്ചിം വിഹാറില്‍ കാര്‍ യാത്രികനെ വെടിവച്ചു കൊലപ്പെടുത്തി അജ്ഞാത സംഘം. ഇന്ന് (ഏപ്രില്‍ 11) പുലര്‍ച്ചെയാണ് സംഭവം. കൊല്ലപ്പെട്ട വ്യക്തിയുടെ ഐഡന്‍റിറ്റി പൊലീസ് പുറത്തു...