News

മഹാശിവരാത്രി ആഘോഷം : ഗുരുദേവഗിരിയിൽ വൻ ഭക്തജനത്തിരക്ക്

നവിമുംബൈ: മാഹാശിവരാത്രിയോടനുബന്ധിച്ചു നെരൂൾ ഗുരുദേവഗിരി മഹാദേവക്ഷേത്രത്തിൽ നടന്ന ആഘോഷപരിപാടികളിലും പൂജയിലും പങ്കെടുക്കുന്നതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ 5 മണിമുതൽ ഭക്തജനങ്ങൾ 'ഓം നമഃശ്ശിവായ' എന്ന പഞ്ചാക്ഷരീ...

ബസിൻ കേരള സമാജം വാർഷികം മാർച്ച് 22 ന്

വസായ് : പശ്ചിമ ഉപനഗര മേഖലയിലെ ബ്രഹത്തായ മലയാളി കൂട്ടായ്മയായ ബസിൻ കേരള സമാജം (ബികെഎസ്) 63 മത് വാർഷിക ആഘോഷത്തിന് ഒരുങ്ങുന്നു.മാർച്ച് 22 ന് സായ്...

നിർത്തിയിട്ട ബസ്സിൽ വെച്ച് യുവതിയെ ബലാൽസംഗം ചെയ്‌തു :പ്രതിക്കായി അന്വേഷണം

പുനെ: ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ വച്ച് 26 വയസുള്ള യുവതിയെ അജ്ഞാതന്‍ ബലാത്സംഗം ചെയ്തു. പുനെയിലെ തിരക്കേറിയ സ്വര്‍ഗേറ്റ് ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന എംഎസ്ആര്‍ടിസി ബസിനുള്ളിലാണ്...

അന്താരാഷ്ട്ര വനിതാദിനം : വൈവിധ്യമാർന്ന പരിപാടികളൊരുക്കി ‘ഫെയ്മ’

ഫെയ്മ മഹാരാഷ്ട്ര വനിതാ വേദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ ഉള്ള മലയാളി വനിതകളുടെ സഹകരണത്തോടുകൂടി മാർച്ച് 1 മുതൽ 9 വരെ 9...

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകി,- ‘നൻമ ‘

കല്യാൺ : 2013മുതൽ മുംബൈയിലെ നഗരപ്രദേശത്തും സംസ്ഥാനത്തെ ആദിവാസി മേഖലകളിലും വസിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആരോഗ്യവും -വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്ന ,കല്യാൺ ആസ്ഥാനമായിട്ടുള്ള ‘നന്മ...

54 കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി

തൃശൂർ :  പൊന്നൂക്കരയിൽ 54 കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി. പൊന്നൂക്കര സ്വദേശി സുധീഷ് (54) ആണ് കൊല്ലപ്പെട്ടത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണു (38)...

രഞ്ജി ട്രോഫി ഫൈനല്‍: കേരളത്തിനെതിരെ വിദര്‍ഭയുടെ തിരിച്ചുവരവ്

നാഗ്‌പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭയുടെ ശക്തമായ തിരിച്ചുവരവ്. ഒരുവേള 24-3 എന്ന നിലയില്‍ തകര്‍ച്ച നേരിട്ടിരുന്ന വിദര്‍ഭ ആദ്യ ദിനം രണ്ടാം സെഷന്‍...

ലൗ ജിഹാദ് ആരോപണം : കമിതാക്കൾ കേരളത്തിലെത്തി വിവാഹിതരായി

എറണാകുളം : ലൗ ജിഹാദ് ആരോപണത്തെ തുടർന്നുള്ള ഭീഷണി ഭയന്ന്  ജാർഖണ്ഡ് സ്വദേശികൾ കേരളത്തിലെത്തി വിവാഹിതരായി .ചിത്തപ്പൂർ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വർമ്മയുമാണ് കായംകുളത്ത്  വിവാഹിതരായത്....

സിനിമ നിർമ്മാതാവ് ജി ,സുരേഷ്‌കുമാറിനെ വിമർശിച്ചുകൊണ്ടുള്ള FB പോസ്റ്റ് ആൻറണി പെരുമ്പാവൂർ പിൻവലിച്ചു .

തിരുവനന്തപുരം : സിനിമ നിർമ്മാതാവ് ജി ,സുരേഷ്‌കുമാറിനെ വിമർശിച്ചുകൊണ്ടുള്ള FB പോസ്റ്റ് ആൻറണി പെരുമ്പാവൂർ പിൻവലിച്ചു . ഒരാഴ്ചയ്‌ക്കകം പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫിലിം ചേംബർ, ആന്റണി...

തുരങ്ക അപകടം : രക്ഷാദൗത്യം അതിസങ്കീർണ്ണമായി തുടരുന്നു

തെലങ്കാന : ചെളിയും വെള്ളവും നീക്കം ചെയ്യാൻ കഴിയാത്ത കാരണത്താൽ,തെലങ്കാന നാഗർകുർണൂലിലെ തുരങ്ക അപകടത്തിൽ രക്ഷാദൗത്യം അതിസങ്കീർണം. ശ്വാസോച്ഛാസത്തിന് ബുദ്ധിമുട്ടു വന്ന സാഹചര്യത്തിൽ ഒരു സംഘം രക്ഷാപ്രവർത്തകർ...