News

“എഴുത്തുകാരെ ആദരിക്കുന്നവർ വായനക്കാരേയും ആദരിക്കണം ” ഡോ.എം.രാജീവ് കുമാർ

    മാട്ടുംഗ :എഴുത്തുകാരെ ആദരിക്കുന്നതോടൊപ്പം അത് ആസ്വദിച്ചു വായിക്കുന്ന സ്ഥിരം വായനക്കാരെയും ആദരിക്കണമെന്ന് നിരൂപകനുംപ്രശസ്‌ത സാഹിത്യകാരനുമായ ഡോ.എം.രാജീവ്കുമാർ. എഴുത്തുകാരന്റെ ധർമംവായനക്കാരെ ആകർഷിപ്പിക്കുകഎന്നതാണെന്നും വലുപ്പചെറുപ്പത്തിലല്ല എഴുത്തിലെ ആസ്വാദനഘടകത്തിൻ്റെ...

മറ്റൊരു സ്വിങ് സ്റ്റേറ്റ് ആയി മാറുമോ അയോവ?; 2 വട്ടം ട്രംപിനെ ജയിപ്പിച്ച സംസ്ഥാനത്ത് കമലയ്ക്ക് മുൻതൂക്കം

വാഷിങ്ടൻ∙  യുഎസ് തിരഞ്ഞെടുപ്പിൽ മറ്റൊരു സ്വിങ് സ്റ്റേറ്റ് ആയി മാറുമോ അയോവ? മുൻപ് രണ്ടുവട്ടം റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ ജയിപ്പിച്ച അയോവയിൽ ഏറ്റവും അവസാനം പുറത്തുവന്ന...

‘മെഡിക്കൽ കോളജ് എന്ന ബോർഡ് മാത്രം; വയനാട്ടുകാർ യാചിക്കുന്ന അവസ്ഥ വരരുത്’: പ്രിയങ്ക ഗാന്ധി

  ബത്തേരി∙ യാതൊരു ചർച്ചകളും നടത്താതെ ഒരു ദിവസം ജനവാസ മേഖലകളെ ബഫർസോണായി പ്രഖ്യാപിക്കുകയാണു സർക്കാർ ചെയ്യുന്നതെന്നും അശാസ്ത്രീയവും അപ്രായോഗികവുമായ ബഫർസോൺ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നും വയനാട് ലോക്സഭാ...

പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം പദ്ധതിയുമായി കെ.സി.എ; നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങും

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വന്‍ കായിക പദ്ധതി ഒരുങ്ങുന്നു. മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റ്റ്റിന്റെ 21...

‘ഒറ്റത്തന്ത’ പ്രയോഗം പിൻവലിച്ചാൽ സുരേഷ് ഗോപിയെ കായികമേളയിലേക്ക് ക്ഷണിക്കും; ആംബുലൻസിൽ കയറി വരുമോയെന്നറിയില്ല’

കൊച്ചി∙  ‘ഒറ്റത്തന്ത’ പ്രയോഗം പിൻവലിച്ചാൽ സ്കൂൾ കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കുമെന്നാണ് സർക്കാർ നയമെന്നും ക്ഷണിക്കാൻ ഇനിയും സമയമുണ്ടെന്നും മന്ത്രി വി.ശിവന്‍കുട്ടി. സുരേഷ് ഗോപി...

പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തൽ: രശ്മി ശുക്ലയെ ഡിജിപി സ്ഥാനത്തുനിന്നു നീക്കാൻ നിർദേശം

  മുംബൈ∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിൽ ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്തുനിന്നു മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി. ഡിജിപിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി...

‘സിൽവർലൈൻ പദ്ധതി ഭാവികേരളത്തിന്റെ ആവശ്യം; നമ്മുടെ പഠനറിപ്പോർട്ട് കേന്ദ്രവും ശരിവച്ചു’

  മലപ്പുറം∙ സിൽവർലൈൻ പദ്ധതി ഭാവികേരളത്തിന്റെ ആവശ്യമാണെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് റോഡ് മാർഗമല്ലാത്ത പൊതുഗതാഗത സംവിധാനങ്ങൾ വർധിക്കണം. കൂടുതൽ റെയിൽപാതകൾക്കു...

ഡൽഹിയിൽ പലയിടത്തും വായു ഗുണനിലവാര സൂചിക 400 കടന്നു; ലഹോറിൽ എക്യുഐ 1900!

  ന്യൂ‍ഡൽഹി∙ ദീപാവലിക്കുശേഷം ഡൽഹിയിൽ വായു മലിനീകരണം കുത്തനെ ഉയർന്നു. ദേശീയ തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ എയർ ക്വാളിറ്റി ഇൻഡെക്സ് (എക്യുഐ) 400 കടന്നു. ആനന്ദ്‌ വിഹാർ...

മുനമ്പം ഭൂമി തര്‍ക്കം: സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് വി.ഡി.സതീശൻ

  തിരുവനന്തപുരം∙ മുനമ്പം ഭൂമി തര്‍ക്കം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഒരു മുസ്‌ലിം മതസംഘടനയും...