News

2 മക്കളേയും ചേർത്ത് അഭിഭാഷകയായ യുവതി ആറ്റിൽ ചാടി മരിച്ചു

കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും അഞ്ചും രണ്ടും വയസ്സുള്ള പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ചു. ഏറ്റുമാനൂര്‍ അയര്‍ക്കുന്നം റൂട്ടില്‍ പള്ളിക്കുന്നില്‍ പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോളും അഞ്ചും...

വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; അച്ഛനെയും മകനെയും കൊലപ്പെടുത്തിയ 2 പേർ പിടിയിൽ

പശ്ചിമ ബംഗാൾ :  മുർഷിദാബാദ് ധുലിയാനിലെ വഖഫ് നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ 2 പേർ പിടിയിൽ. കാലു, ദിൽദാർ എന്നീ...

മക്കളെ മുറിയിൽ പൂട്ടിയിട്ട് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു

വയനാട്: കേണിച്ചിറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേണിച്ചിറ സ്വദേശിനി ലിഷ(39) ആണ് കൊല്ലപ്പെട്ടത്. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് ജിൻസൺ (43) ​ഗുരുതരാവസ്ഥയിൽ...

മകനുവേണ്ടി പവൻ കല്യാണിന്റെ ഭാര്യ തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്തു

ഹൈദരാബാദ്: നടനും ആന്ധാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ ഭാര്യ അന്ന ലെഷ്‌നേവ തിരുപ്പതി ക്ഷേത്രത്തിൽ എത്തി തലമുണ്ഡനം ചെയ്തു. മകൻ മാർക്ക് ശങ്കറിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിനെ...

റീൽസ് എടുക്കാൻ അപകടകരമായി കാർ ഓടിച്ച കോളജ് വിദ്യാർഥികൾ പിടിയിൽ

മുംബൈ: നവി മുംബൈയിൽ റീൽസ് ചിത്രീകരിക്കാനായി അപകടകരമായി കാർ ഓടിച്ച യുവാക്കൾ പിടിയിൽ.  കാറിന്റെ ഡിക്കിയിൽ കൈ പുറത്തേക്ക് കാണും വിധം ആളെ കിടത്തിയായിരുന്നു അപകടയാത്ര. റോഡിൽ...

ജനങ്ങൾ നിയമ പോരാട്ടം തുടരേണ്ടി വരുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരണ്‍ റിജിജു

എറണാകുളം: മുനമ്പത്തെ ജനങ്ങൾ ഭൂമി പ്രശ്‌നത്തിൽ നിയമ പോരാട്ടം തുടരേണ്ടി വരുമെന്ന് സൂചിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജു. വഖഫ് നിയമ ഭേദഗതിയെ കുറിച്ച്...

10 രാജ്യങ്ങളിൽ മെഹുൽ ചോക്‌സിക്ക് സ്വത്ത്; കണ്ടു കെട്ടാൻ ED യുടെ നീക്കം

ന്യുഡൽഹി: മെഹുൽ ചോക്സിയുടെ സ്വത്ത് കണ്ടു കെട്ടാൻ ഇഡിയുടെ ഊർജിത നീക്കം. പത്തു രാജ്യങ്ങൾക്ക് ഇഡി ഇതിനായി വിദേശകാര്യ മന്ത്രാലയം വഴി കത്തു നൽകി. ചൈന അടക്കമുള്ള...

പൂഞ്ചിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി ; ഒരു സൈനികന് പരിക്ക്

ശ്രീനഗര്‍: കശ്‌മീരിലെ പൂഞ്ചില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. വെടിവയ്‌പ്പില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് (ഏപ്രില്‍ 15)...

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണ0 : രണ്ട് മരണം

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് മരണം. വാഴച്ചാൽ സ്വദേശികളായ അംബിക, സതീഷ് എന്നിവരാണ് മരിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം വഞ്ചിക്കടവിലാണ് സംഭവം. ഇന്നലെ വനവിഭവങ്ങള്‍ ശേഖരിക്കാനായി...

ഡൽഹി ക്യാപിറ്റൽസിൻ്റെ തോൽവി: ആരാധകർ തമ്മിൽ കൂട്ടത്തല്ല് (VIDEO)

ന്യൂഡൽഹി: ഐപിഎൽ നടക്കുന്ന ഡൽഹിയിലെ അരുൺ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസ് ആരാധകരും മുംബൈ ഇന്ത്യൻസ് ആരാധകരും തമ്മിൽ പൊരിഞ്ഞ അടിപിടി. സ്വന്തം മണ്ണിൽ ഡൽഹി ക്യാപിറ്റൽസ് മുംബൈയോട്...