Kerala

‘എന്റെ വരവ് ആശ്വാസമെന്നാണ് നവീന്റെ കുടുംബം പറഞ്ഞത്; പമ്പുകളുടെ എൻഒസി പരാതി അന്വേഷിക്കും’

  പത്തനംതിട്ട ∙  പെട്രോൾ പമ്പുകളുടെ നിരാക്ഷേപ പത്രവുമായി (എൻഒസി) ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം കെ.നവീൻബാബുവിന്റെ...

അലൻ വോക്കർ ഷോയ്ക്കിടയിലെ മൊബൈൽ ഫോൺ കവർച്ച; പിന്നിൽ ഉത്തരേന്ത്യൻ സംഘങ്ങൾ, രണ്ടുപേർ പിടിയിൽ

  കൊച്ചി∙  അലൻ വോക്കർ ഷോയ്ക്കിടെ മൊബൈൽ ഫോണുകൾ കൂട്ടക്കവർച്ച ചെയ്ത ഉത്തരേന്ത്യൻ സംഘത്തിലെ രണ്ടുപേരെ കൊച്ചിയിലെത്തിച്ചു. ഓൾഡ് ഡൽഹിയിലെ ദരിയാഗഞ്ച് പ്രദേശത്തു നിന്നു പിടികൂടിയ അതിപുർ...

എംഡിഎംഎ ഉപയോഗിച്ചത് ഉറക്കം വരാതെയിരിക്കാനെന്ന് സീരിയൽ നടി; അന്വേഷണം ഊർജിതമാക്കി പൊലീസ്

  കൊല്ലം∙  വിഷാദരോഗവും മറ്റും ഉള്ളതിനാല്‍ ഉറക്കം വരാതയിരിക്കാന്‍ മൂന്നു മാസമായി രാസലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് എംഡിഎയുമായി പിടിയിലായ സീരിയൻ നടിയുടെ മൊഴി. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ...

‘സിപിഎം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാർട്ടി കുടുംബത്തോടൊപ്പം’: നവീന്റെ വീട്ടിലെത്തി എം.വി. ഗോവിന്ദൻ

പത്തനംതിട്ട∙  നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പത്തനംതിട്ടയിലെ നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ...

ശബരിമലയിൽ പൊലീസ് പ്രവർത്തിക്കുന്നത് മികച്ച രീതിയിൽ; വീഴ്ചയില്ലെന്ന് ജില്ലാ പൊലീസ് മേധാവി

  പത്തനംതിട്ട∙  ശബരിമലയിൽ പൊലീസ് മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും എല്ലാ സഹായങ്ങളും ഭക്തജനങ്ങൾക്ക് നൽകാൻ പരമാവധി ശ്രമിക്കുകയാണെന്നും പത്തനംതിട്ട എസ്പി വി.ജി. വിനോദ് കുമാർ മനോരമ ഓൺലൈനോട്...

പ്രചാരണം കൊഴുപ്പിക്കാൻ സോണിയാ ഗാന്ധിയും; പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം മറ്റന്നാൾ വയനാട്ടിലെത്തും

തിരുവനന്തപുരം ∙  വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഉഷാറാക്കാൻ കോൺഗ്രസ്‌. പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും വയനാട്ടിലേക്ക് എത്തും. പ്രിയങ്കയുടെ കന്നി മത്സരത്തിൽ പ്രചാരണം നടത്താനാണ്...

‘നിവേദ്യ ഉരുളി മോഷ്ടിച്ചതല്ല, ക്ഷേത്ര ജീവനക്കാരൻ തന്നത്, ആരും തടഞ്ഞില്ല’: പ്രതിയുടെ മൊഴി പുറത്ത്

  തിരുവനന്തപുരം ∙  ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതിയായ ഗണേശ് ഝായുടെ മൊഴി പുറത്ത്. ഉരുളി മോഷ്ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാരന്‍...

കേന്ദ്രീയ വിദ്യാലയത്തിലും എക്സൈസിലുമടക്കം ജോലി വാഗ്‌ദാനം ചെയ്തു; ഡിവൈഎഫ്ഐ നേതാവ് സച്ചിത തട്ടിയെടുത്തത് ലക്ഷങ്ങൾ

കാസര്‍കോട്∙  ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത ഡിവൈഎഫ്ഐ കാസര്‍കോട് മുൻ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈക്ക് കുരുക്ക് മുറുകുന്നു. സച്ചിതയ്‌ക്കെതിരെ കൂടുതല്‍ പരാതികള്‍ പൊലീസിനു...

മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാതെ കണ്ണൂർ കലക്ടർ; സൈബറാക്രമണത്തിൽ പരാതി നൽകി ദിവ്യയുടെ ഭർത്താവ്

  കണ്ണൂര്‍∙  ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ.വിജയൻ. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പങ്കെടുക്കേണ്ട പരിപാടിയാണ് ഒഴിവാക്കിയത്. പിണറായി എകെജി സ്കൂളിൽ കെട്ടിട...

കേന്ദ്രം കൂട്ടിയിട്ടും താങ്ങുവില കുറച്ച് സംസ്ഥാന സര്‍ക്കാര്‍; പാലക്കാട്ട് രാഷ്ട്രീയക്കൊയ്ത്തിനിടെ കര്‍ഷകരോഷം

  തിരുവനന്തപുരം∙  പാലക്കാടിന്റെ മണ്ണില്‍ രാഷ്ട്രീയത്തിന്റെ വിത്തെറിഞ്ഞ് വിജയം കൊയ്യാന്‍ മത്സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കാണാതെ പോകുന്നത്, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നത് പാലക്കാട്ടെ വയലുകളില്‍ വിത്തെറിഞ്ഞ് കടം...