ഖഫ് ബോർഡിന്റെ കാലാവധി ഹൈക്കോടതി നീട്ടി
കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കി ഹൈക്കോടതി. ഡിസംബര്‍ 17ന് കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടി. പുതിയ ബോര്‍ഡ് നിലവില്‍ വരുന്നതുവരെയാണ് കാലാവധി നീട്ടിയത്. വഖഫ്...
കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കി ഹൈക്കോടതി. ഡിസംബര്‍ 17ന് കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടി. പുതിയ ബോര്‍ഡ് നിലവില്‍ വരുന്നതുവരെയാണ് കാലാവധി നീട്ടിയത്. വഖഫ്...
കണ്ണൂർ: വളര്‍ത്തു നായകളില്‍ നിന്ന് വൈറസ് രോഗം പിടിപെടുന്നുവെന്ന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം. വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നവര്‍ക്കാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. കണ്ണൂർ...
നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ ആശുപത്രിയിൽ മുസ്ളീം ലീഗ് പ്രവർത്തകരുടെ പ്രതിഷേധ0 തുടരുന്നു.. ആലപ്പുഴ: നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ നാല്...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തില്ല. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാലാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍...
കൊച്ചി: കേരളത്തിലും മധ്യേഷ്യയിലും വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 2022ല്‍ സ്ഥാപിതമായ സംഘടനയാണ് ഇന്‍മെക്ക്. കേരളത്തിന്‍റെ വ്യാവസായിക ഭൂമികയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ച വ്യവസായ പ്രമുഖരെ...
വയനാട്: വയനാടിന്റെ പ്രിയങ്കരി, പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞക്ക് ശേഷം വോട്ടർമാർക്ക് നന്ദി പറയുന്നതിന് ആയി നവംബർ 30, ഡിസംബർ 1...
ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അവഗണിക്കെതിരെ ഇന്ന് ഡല്‍ഹിയില്‍ യുഡിഎഫ് പ്രതിഷേധം. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരുടെ നേതൃത്വത്തില്‍ പാര്‍ലമെൻ്റ് മാര്‍ച്ച് ആകും...
തിരുവനന്തപുരം: ആഴ്ചയിൽ 5 ദിവസമുള്ള കോട്ടയം വഴിയുള്ള കൊല്ലം–എറണാകുളം–കൊല്ലം സ്പെഷൽ മെമു സർവീസിന്റെ കാലാവധി നീട്ടി. 2025 മെയ് 30 വരെയാണ് നീട്ടിയത്. രാവിലെ 6.15-ന് കൊല്ലത്ത്...
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ശിപാര്‍ശ തള്ളി സംസ്ഥാന സര്‍ക്കാര്‍. നാലാം ഭരണ പരിഷ്‌ക്കാര കമ്മിഷന്റെ ശിപാര്‍ശയാണ് സര്‍ക്കാര്‍ തള്ളിയത്. മന്ത്രിസഭാ തീരുമാനങ്ങള്‍...
കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തോടോപ്പമാണ് പാർട്ടി എന്ന് പറഞ്ഞ CPMസംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ, സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിൻ്റെ ആവശ്യത്തെ അംഗീകരിക്കുന്നില്ല. " സിബിഐ...