‘കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടി വരും’; വയനാട് ഉപതിരഞ്ഞെടുപ്പിൽ പത്രിക സമർപ്പിച്ച് നവ്യ ഹരിദാസ്
കൽപറ്റ∙ വയനാട് ലോക്സഭാ നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് നാമനിർദേശ പത്രിക സമർപ്പിച്ചു. മുതിർന്ന നേതാക്കൾക്കൊപ്പമെത്തിയാണു പത്രിക സമർപ്പിച്ചത്. പോരാട്ടത്തിന്...