യുഎസിലെ ‘ജനകീയ’ വോട്ടുകൾ ആർക്കൊപ്പം? ‘ഒപ്പം നടന്ന്’ കമലയും ട്രംപും; വിധിയെഴുതി 3 കോടിയിലേറെപ്പേർ
യുഎസിൽ ആദ്യ വനിതാ പ്രസിഡന്റോ അതോ ഡോണള്‍ഡ് ട്രംപോ? 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അതേ ചോദ്യം 2024ല്‍ വീണ്ടുമുയരുകയാണ്. അന്ന് ഹിലരി ക്ലിന്റനും ഡോണള്‍ഡ് ട്രംപും തമ്മിലായിരുന്നു...