പ്രമേഹരോഗികളുടെ മുറിവുണക്കാൻ ഹൈഡ്രോജെൽ ഡ്രസിങ് ഒരുക്കി വിദ്യാർഥിനി
പ്രമേഹരോഗികളിലെ മുറിവുണക്കാന്‍ നൂതന ഡ്രസിങ് സംവിധാനം വികസിപ്പിച്ച് കേരള സര്‍വകലാശാല വിദ്യാര്‍ഥിനി ഫാത്തിമ റുമൈസ. പ്രമേഹരോഗികളില്‍ ഉണ്ടാവുന്ന മുറിവുകള്‍ വേഗത്തിലുണങ്ങാനും തുടര്‍ന്നുണ്ടാവുന്ന പാടുകള്‍ ഇല്ലാതാക്കാനും ശേഷിയുള്ള ഹൈഡ്രോജെല്‍...