ചേര്‍ത്തുപിടിച്ച് മമ്മൂട്ടി; ജെന്‍സണ്‍ താലിചാര്‍ത്തേണ്ടിയിരുന്ന വേദിയില്‍ ശ്രുതി ഒറ്റയ്ക്ക്
ഉയിരായിരുന്നവൻ കൂടെ ഇല്ലാതെയാണ് ശ്രുതി കൊച്ചിയിൽ വന്നത്, പ്രിയപ്പെട്ട മമ്മൂട്ടിയെ കാണാൻ. വയനാട് ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടപ്പോളും ശ്രുതിക്കായി മാത്രം ജീവിച്ച ജെൻസന്‍റെ കഥ അറിഞ്ഞ മമ്മൂട്ടി,...