ഒന്‍പതാം തവണയും ഗോപീ കണ്ണന്‍; ഉണ്ണിക്കണ്ണന്റെ തിരുനടയില്‍ ഓടി ജയിച്ച്
ഗുരുവായൂര്‍: ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന ഗുരുവായൂര്‍ ആനയോട്ടത്തില്‍ ഗോപീ കണ്ണന്‍ ഒന്നാമത്. ഇത് ഒന്‍പതാം തവണയാണ് ഗോപീ കണ്ണന്‍ ഒന്നാമതെത്തുന്നത്. 2001 സെപ്റ്റംബര്‍ മൂന്നിന് തൃശൂരിലെ നന്തിലത്ത്...