Kerala

കാർ ലൈസൻസിന് ഗിയറുള്ള വാഹനം, ഇരുചക്ര വാഹനങ്ങള്‍ക്ക് കാലിൽ ​ഗിയറുള്ളത്: ഡ്രൈവിംഗ് ടെസ്റ്റില്‍ പരിഷ്കാരം

തിരുവനന്തപുരം: സംസ്ഥാനത്തെ ‍ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചു കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ​ഗിയറുള്ള വാഹനം ഉപയോ​ഗിക്കണമെന്നും കാർ...

സിപിഐ സ്ഥാനാർത്ഥി: വയനാട്ടിൽ ആനി രാജ,പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരത്തെ സിപിഐ സ്ഥാനാർത്ഥിയാകുന്നത് മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. മത്സരത്തിന് പന്ന്യൻ സമ്മതമറിയിച്ചതായി സിപിഐ വ്യക്തമാക്കി. വയനാട്ടിൽ ആനി രാജ സിപിഐ സ്ഥാനാർഥിയാകും....

മോട്ടോർ വാഹന വകുപ്പിന്റെ പ്രവര്‍ത്തനം ദിവസങ്ങള്‍ക്കകം നിലയ്ക്കാം

  തിരുവനന്തപുരം. മോട്ടോർ വാഹന വകുപ്പിന് മുന്നറിയിപ്പുമായി സി ഡിറ്റ്‌. കുടിശിക തീർത്തില്ലെങ്കിൽ ഫെസിലിറ്റി മാനേജ്‌മെന്റ് സേവനങ്ങൾ നിർത്തിവെയ്ക്കുമെന്ന് കത്ത് നല്‍കി. കംപ്യുട്ടർ സർവീസ് മുതൽ മോട്ടോർ...

സെക്രട്ടേറിയറ്റ് വൈദ്യുതി വകുപ്പിന് അടയ്ക്കാനുള്ളത് 11 ലക്ഷത്തിലേറെ രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും മറ്റ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും വാണരുളുന്ന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് വൈദ്യുതി വകുപ്പിന് അടയ്ക്കാനുള്ളത് 11 ലക്ഷത്തിലേറെ രൂപ. സംസ്ഥാനത്തെ ഏറ്റവും വലിയ...

വന്ദേഭാരത് എക്സ്‌പ്രസ് മംഗലാപുരം വരെ നീട്ടി.

  തിരുവനന്തപുരം: കാസർകോട്ടേക്ക് ആലപ്പുഴ വഴി സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്‌പ്രസ് മംഗളൂരു വരെ നീട്ടി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി. ഏറ്റവും ഉചിതമായ സമയത്ത് ഇത് നടപ്പാക്കുമെന്നാണ്...

മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സ്ത്രീ സദസ് ഇന്ന്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന നവകേരള സ്ത്രീ സദസ് ഇന്ന് കൊച്ചിയില്‍ നടക്കും. നെടുമ്പാശേശി സിയാല്‍ കൺവൻഷൻ സെന്‍റററില്‍ രാവിലെ ഒമ്പതര മുതല്‍ ഉച്ചക്ക് ഒന്നര...

കരുവന്നൂര്‍ കള്ളപ്പണ കേസ്; സിപിഎം നേതാക്കളെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി

കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം പ്രാദേശിക നേതാക്കളെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തൃശൂർ കോ‍പ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി...

23 തദ്ദേശ വാർഡുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും, വോട്ടെണൽ നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. 10 ജില്ലകളിളായി ഒരു കോർപ്പറേഷൻ നാലു മുനിസിപ്പാലിറ്റി 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. തിരുവനന്തപുരം കോർപ്പറേഷനിൽ...

വി​സി​മാ​രെ ഹി​യ​റി​ങ്ങി​ന് ക്ഷ​ണി​ച്ച് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം പു​റ​ത്താ​ക്കാ​ൻ നോ​ട്ടി​സ് ന​ൽ​കി​യ കാ​ലി​ക്ക​റ്റ്, സം​സ്കൃ​ത, ഡി​ജി​റ്റ​ൽ, ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ​മാ​രെ ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഈ...

റവന്യൂ അവാർഡ് മികച്ച കലക്റ്ററേറ്റും കലക്റ്ററും തിരുവനന്തപുരത്ത്

തിരുവനന്തപുരം: റവന്യൂ, സർവെ - ഭൂരേഖാ വകുപ്പുകളിലെ മികച്ച ജീവനക്കാർക്കുള്ള 2024ലെ റവന്യൂ അവാർഡുകൾ റവന്യൂ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ കലക്റ്റർ ജെറോമിക്...