രണ്ടരവർഷത്തെ ജയിൽശിക്ഷക്ക് ശേഷം പ്രവാസി നാട്ടിലെക്ക്; താങ്ങായത് എം.എ.യൂസഫലിയുടെ ഇടപെടൽ
തിരുവനന്തപുരം: സൗദി അറേബ്യയിൽ രണ്ടര വർഷത്തെ കാരാഗൃഹവാസത്തിനുശേഷം തിരുവനന്തപുരം വിതുര സ്വദേശി റഷീദിന് ഇനി സ്വന്തം നാട്ടിൽ രണ്ടാം ജീവിതം. സാമൂഹ്യപ്രവർത്തകൻ ചമഞ്ഞെത്തിയ വ്യക്തിയുടെ വാക്ക് കേട്ടതിനാലാണ്...

 
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                                         
                                         
                                         
                                        