Kerala

സംസ്ഥാനത്ത് മണല്‍ വാരല്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മണല്‍ വാരല്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ഇതുസംബന്ധിച്ച് 32 നദികളില്‍ സാന്‍ഡ് ഓഡിറ്റിങ് നടത്തി. എട്ട് ജില്ലകളില്‍ ഖനന സ്ഥലങ്ങള്‍...

നരേന്ദ്ര മോദി ഫെബ്രുവരി 27-ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രവരി 27 ന് ഉദ്ഘാടനം ചെയ്യും തിരുവനന്തപുരത്ത് ഫെബ്രുവരി...

കൊച്ചി മെട്രോയിൽ ശനിയാഴ്ച രാത്രി ടിക്കറ്റിന് 50% ഇളവ്

കൊച്ചി: യാത്രക്കാർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന കാര്യത്തിൽ കൊച്ചി മെട്രോ എപ്പോഴും പ്രത്യേക ശ്രദ്ധ പുലർത്താറുണ്ട്. ഐ എസ് എൽ ഫുട്ബോൾ ദിവസങ്ങളിലാണെങ്കിൽ പിന്നെ പറയുകയും വേണ്ട. കൊച്ചിയിൽ...

കാരുണ്യ ആരോഗ്യ സുരക്ഷാ സ്‌കീമിന്‌ 20 കോടി; ധനകാര്യ മന്ത്രാലയം

തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമിന്‌ 20 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അധിക വകയിരുത്തലായാണ്‌ കൂടുതൽ തുക അനുവദിച്ചത്‌. നേരത്തെ 30...

സൗത്ത് ഇൻഡ്യയിൽ മികച്ച വെഡിംങ് ഡെസ്റ്റിനേഷൻ ഇനി മൂന്നാറിലും.

  ഇടുക്കി:  2024 ഇൽ വൈബ് റിസോർട്സ്നെയും മൂന്നാറിനെയും ലോക ടൂറിസം ഭൂപടത്തിൽ ഒരു വെഡിങ് ഡെസ്റ്റിനേഷൻ ആയി അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വൈബ് മൂന്നാർ റിസോർട്ടിൽ ഇതിനായി...

കെ എം ഷാജി പറയുന്നത് ശുദ്ധഅസംബന്ധം; നിയമ നടപടി സ്വീകരിക്കും, എം വി ​ഗോവിന്ദൻ

കണ്ണൂർ: സിപിഐ എം നേതാവായിരുന്ന പി കെ കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട്‌ കെ എം ഷാജി നടത്തുന്ന പ്രതികരണം ശുദ്ധ അസംബന്ധമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി...

പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ചൂട് വളരെ കൂടുതലായതിനാല്‍ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും...

സംസ്ഥാനത്ത് ഇന്നും ചൂട് കനക്കും: 9 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് താപനില ഉയര്‍ന്ന നിലയിൽ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്....

തദ്ദേശ തെരഞ്ഞെടുപ്പ്; നേട്ടം കൊയ്ത് എൽഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച നേട്ടം. യുഡിഎഫിൽ നിന്നും ബിജെപിയിൽ നിന്നും ആറ് വാർഡുകൾ ഇടതുമുന്നണി പിടിച്ചെടുത്തു. നെടുമ്പാശ്ശേരി പഞ്ചായത്തിലെ പതിനാലാം വാർഡിൽ എൽഡിഎഫ്...

എന്‍ഡിഎയില്‍ നിന്നും അർഹതപ്പെട്ടതൊന്നും നൽകുന്നില്ല: സി കെ ജാനു

വയനാട്: എന്‍ഡിഎ ഘടക കക്ഷിയാണെങ്കിലും മുന്നണിയില്‍ ഒരുതരത്തിലുള്ള പരിഗണനയും ലഭിക്കുന്നില്ലെന്ന് തുറന്നടിച്ച് ജനാധിപത്യ രാഷ്ട്രീയ സഭ (ജെആര്‍എസ്) നേതാവ് സി കെ ജാനു. കഴിഞ്ഞ ദിവസം മുത്തങ്ങയില്‍...