Kerala

അധ്യാപകരുടെ പൊതുസ്ഥലംമാറ്റ ഉത്തരവ്: ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്തെ ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതുസ്ഥലം മാറ്റ ഉത്തരവിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിൽ ഇടപെടാൻ...

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ അണ്ണന്‍തമ്പി ബന്ധം :വിഡി സതീശന്‍

  തിരുവനന്തപുരം: ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ കേരളത്തിലെ അഴിമതി നിരോധന സംവിധാനത്തിന്‍റെ നടുവൊടിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരായ അഴിമതി...

 ഒരു സീറ്റിൽ പിന്നീട് തീരുമാനം, 15 സീറ്റുകളില്‍ സിറ്റിങ് എംപിമാർ: കോണ്‍ഗ്രസ് പട്ടികയായി

തിരുവനന്തപുരം : സംസ്ഥാനത്തെ 15 സീറ്റുകളില്‍ സിറ്റിങ് എംപിമാരെ മാത്രം ഉള്‍പ്പെടുത്തി, കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റിയുടെ പട്ടിക. ആലപ്പുഴ സീറ്റില്‍ ആരെന്ന കാര്യം പിന്നീട് തീരുമാനിക്കും. വയനാട്ടില്‍...

അയച്ചത് 7 ബിൽ, തള്ളിയത് മൂന്നെണ്ണം, തീരുമാനമാകത്തത് മൂന്നെണ്ണം, ഒപ്പിട്ടത് ഒന്നിൽ മാത്രം,

  തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളിൽ ഒന്നിന് മാത്രം അംഗീകാരം. ചാൻസലര്‍ ബില്ലടക്കം മൂന്ന് ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നൽകിയില്ല....

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ കാലനെ ​ഗ്രൗണ്ടിലിറക്കി പ്രതിഷേധം

തൃശൂർ: പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ 'കാലനെ' ഇറക്കി പ്രതിഷേധം. തൃശൂരിലെ ഡ്രൈവിംഗ് സ്കൂൾ ഉടമകളാണ് പ്രതിഷേധം സംഘിപ്പിച്ചത്. ഡ്രൈവിംഗ് പരിശീലന ഗ്രൌണ്ടിലെത്തിയ കാലൻ, ഇരുചക്ര വാഹനത്തിൽ എട്ട്...

മുഖ്യമന്ത്രിക്കും, മകൾക്കും, സിഎംആർഎല്ലിനുമെതിരെ അന്വേഷണം വേണമെന്ന ഹർജി; കോടതി ഫയലിൽ സ്വീകരിച്ച്

തിരുവനന്തപുരം : മുഖ്യമന്ത്രിയ്ക്കും മകള്‍ വീണ വിജയനും സിഎംആർഎൽ കമ്പനിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. സിഎംആർഎൽ കമ്പനിക്ക് തോട്ടപ്പള്ളിയിൽ...

ളോഹ പരാമർശം, ബി ജെ പി വയനാട് ജില്ലാ പ്രസിഡൻ്റിന് കസേര തെറിച്ചു

വയനാട്: പുൽപ്പള്ളിയിൽ സംഘർഷത്തിന് പിന്നിൽ ളോഹയിട്ട ഒരു കൂട്ടരായിരുന്നുവെന്ന പത്ര സമ്മേളനത്തിലെ പരാമർശത്തിന് പിന്നാലെ ബിജെപി വയനാട് ജില്ലാ പ്രസിഡൻ്റ് കെ പി മധുവിനെ മാറ്റി. പുൽപ്പള്ളിയിൽ...

കണ്ണൂരില്‍ മത്സരിക്കാനില്ലെന്ന്: കെ.സുധാകരന്‍

കണ്ണൂര്‍: കണ്ണൂര്‍ സീറ്റില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. നേതൃത്വത്തെ വിസമ്മതം അറിയിച്ച സുധാകരന്‍ പകരക്കാരനായി കെ ജയന്തിന്റെ പേര് നിര്‍ദേശിച്ചു. കെ. ജയന്തിന് പുറമെ യൂത്ത്...

സിദ്ധാർഥന്‍റെ മരണം: മുഖ്യപ്രതി കസ്റ്റഡിയിൽ

വയനാട്: പൂക്കോട് വെറ്ററിനറി കോളെജ് രണ്ടാംവർഷ വിദ്യാർഥി ജെ.എസ് സിദ്ധാർഥൻ മരിച്ച സംഭവത്തിൽ പ്രധാന പ്രതി കസ്റ്റഡിയിൽ. പാലക്കാടു നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.അതേസമയം ആക്രമണത്തിന്‍റെ കൂടുതൽ വിവരങ്ങൾ...

ഗവർണർക്ക് തിരിച്ചടി; ലോകായുക്ത ബില്ലിന് രാഷ്‌‌ട്രപതിയുടെ അംഗീകാരം

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പു വച്ചു. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബില്ലിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമെന്ന് ആരോപിച്ച് ഗവർണർ ഏറെക്കാലം...