തിരുവനന്തപുരം വിമാനത്താവളത്തില്‍ 35.14 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 35.14 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. ബാര്‍ രൂപത്തിലും നാണയങ്ങളായും ചെയിനുകളായുമുള്ള 492.15...