Kerala

കെ റൈസിന്റെ വിൽപ്പന ഇന്ന് ആരംഭിക്കും.

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ വിപണിയിലിറക്കുന്ന കെ റൈസിന്റെ വിൽപ്പന ഇന്ന് ആരംഭിക്കും. ഉച്ചയ്‌ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി...

റ്റി എൻ പ്രതാപന് ഹൈക്കമാൻഡ് വക സർപ്രൈസ് ഗിഫ്റ്റ്

ഡൽഹി: റ്റി.എൻ പ്രതാപനെ കെപിസിസി വർക്കിംഗ് പ്രസിഡണ്ടായി കോൺഗ്രസ് ഹൈക്കമാണ്ട് നിയമിച്ചു.സിറ്റിംഗ് സീറ്റ് മടി കൂടാതെ ഒഴിഞ്ഞു നൽകിയ പ്രതാപന് ഹൈക്കമാൻഡ് വക സർപ്രൈസ് ഗിഫ്റ്റ്. റ്റി...

മിതമായ നിരക്കിൽ കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കാൻ ആലോചന

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കാന്‍ ആലോചന. ഇതിന്റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ക്ക് ഗതാഗത...

മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി ശബരിമല നട ബുധനാഴ്ച തുറക്കും

പത്തനംതിട്ട: മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രം ബുധനാഴ്ച വൈകിട്ട് 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ...

വൈദ്യുതി ഉപഭോഗം സംസ്ഥാനത്ത്  സര്‍വകാല റെക്കോർഡ്:  മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ വൈകീട്ട് ആറുമണി മുതല്‍ പത്തുമണി വരെയുള്ള പീക്ക് അവറില്‍ ഉപയോഗിച്ചത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. 2023 ഏപ്രില്‍...

വവ്വാലുകളില്‍ നിപ സാന്നിധ്യമുണ്ട്: നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം: വവ്വാലുകളില്‍ നിപ സാന്നിധ്യം. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗവേഷകർ 2023 ഫെബ്രുവരി, ജൂലായ്, സെപ്റ്റംബർ മാസങ്ങളിൽ നിപബാധിതമേഖലകളിൽനിന്ന് ശേഖരിച്ച വവ്വാൽ...

ജ്യൂസ് കടകളിലും കുപ്പിവെള്ളം വില്‍ക്കുന്ന കടകളിലും പ്രത്യേക പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ചും കുപ്പിവെള്ളം...

കാഞ്ഞങ്ങാട് നിന്നും പരപ്പയിലേക്ക് രാത്രി ബസ് സർവ്വീസ് വേണമെന്ന ആവശ്യം യാഥാർത്ഥ്യമാകുന്നു..

ബിരിക്കുളം: പരപ്പ -ബിരിക്കുളം കോളംകുളം പ്രദേശവാസികളുടെ നൈറ്റ് ബസ് സർവ്വീസ് എന്ന ദീർഘകാലത്തെ ആവശ്യം യാഥാർത്ഥ്യമാകുന്നു. നിലവിൽ പെരിയങ്ങാനം പരപ്പ -ബിരിക്കുളം നീലേശ്വരം റൂട്ടിൽ നിലവിൽ വൈകുന്നേരം...

പടയപ്പയെ നീരിക്ഷിക്കാൻ പ്രത്യേക സംഘം

ഇടുക്കി: ജനവാസ മേഖലയിലിറങ്ങി അക്രമം സൃഷ്ടിക്കുന്ന പടയപ്പയെ ശ്രദ്ധിക്കാൻ സ്പെഷൽ ടീം രൂപീകരിക്കും. ആനയ്ക്ക് വനത്തിനുള്ളിൽ തന്നെ വെള്ളവും ആഹാരവും ഉറപ്പാക്കാനുള്ള പദ്ധതികളും നടപ്പാക്കും. ഇടുക്കിയിൽ ചേർന്ന...

മാസപ്പടി വിവാദത്തിൽ കെഎസ്ഐഡിസിക്കെതിരേ വിമർശനവുമായി ഹൈക്കോടതി..

ന്യൂ ഡൽഹി : മാസപ്പടി വിവാദത്തിൽ കെഎസ്ഐഡിസിക്കെതിരേ വിമർശനവുമായി ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണത്തിൽ നിന്നും വിട്ട് നിൽക്കാനാകില്ലെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കെഎസ്ഐഡിസിയോട് ഹൈക്കോടതി നിർദേശിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാപനമെന്ന...