Kerala

ദൃഷാനയെ വാഹനം ഇടിച്ച കേസ് ; ഷജീലിന് മുൻ‌കൂർ ജാമ്യമില്ല

  കോഴിക്കോട്: വടകര അഴിയൂർ ചോറോട് ഒമ്പതുവയസ്സുകാരി ദൃഷാനയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസിലെ പ്രതി ഷജീലിന് മുൻ‌കൂർ ജാമ്യം ഇല്ല.പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻ‌കൂർജാമ്യപേക്ഷ തള്ളിയത്....

ആതിരപ്പള്ളി കാട്ടിനുള്ളിൽ വെച്ച് സഹോദരന്മാർ തമ്മിലടിച്ചു .ഒരാൾ കുത്തേറ്റുമരിച്ചു.

  തൃശ്ശൂർ: ജ്യേഷ്ടാനുജന്മാർ തമ്മിലുള്ള തർക്കം അവസാനിച്ചത് ഒരാളുടെ മരണത്തിൽ . ഇന്നലെ രാത്രി ഏഴുമണിയോടെ കണ്ണൻകുഴി വടാപ്പാറയിൽ വച്ചാണ് സംഭവം നടന്നത്. ഒരു കുടുംബത്തിലുള്ള ചന്ദ്രമണി,...

അമ്പലവയലിലെ ഏഴ് റിസോർട്ടുകൾ പൊളിക്കണം : സബ്‌ കലക്‌ടറുടെ ഉത്തരവ്

വയനാട്‌: അമ്പലവയലിൽ ഏഴ് റിസോർട്ടുകൾ പൊളിക്കാൻ സബ്‌ കലക്‌ടറുടെ ഉത്തരവ്. നെന്‍മേനി പഞ്ചായത്തില്‍ ചരിത്ര സ്‌മാരകമായ എടക്കല്‍ റോക്ക് ഷെല്‍റ്റര്‍ സ്ഥിതി ചെയ്യുന്ന അമ്പുകുത്തിമലയിലെ റിസോര്‍ട്ടുകളാണ് പൊളിക്കാന്‍...

ഇനി ആവശ്യപ്പെടുമ്പോൾ ഹാജരായാൽ മതി / പിപി ദിവ്യയ്ക്ക് ജാമ്യ ഉപാധികളിൽ ഇളവ്.

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ജാമ്യ ഉപാധികളിൽ ഇളവ്. നവംബർ എട്ടിന് കര്‍ശന ഉപാധികളോടെയാണ് പി...

വ്യവസായിക വകുപ്പിന് കീഴിൽ പുതിയ മാനേജിംഗ് ഡയറക്ടർമാർ

തിരുവനന്തപുരം :സംസ്ഥാന വ്യവസായ വകുപ്പിനുകീഴിലുള്ള വിവിധ പൊതുമേഖല സ്ഥാപനങ്ങളിൽ മാനേജിംഗ് ഡയറക്ടർമാരെ നിയമിച്ചു. യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് - പണ്ടംപുനത്തിൽ അനീഷ് ബാബു, കേരള സ്റ്റേറ്റ്...

നിക്ഷേപക സംഗമം ഫെബ്രുവരിയിൽ

തിരുവനന്തപുരം: 2025 ഫെബ്രുവരി 21, 22 തീയതികളിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 നിക്ഷേപക സംഗമം നടത്തുന്നതിന് തത്വത്തിൽ അംഗീകാരം നൽകി. കൊച്ചിയിൽ ലുലു ബോൾഗാട്ടി...

ലോറൻസിന്‍റെ മൃതദേഹം: ആശ ലോറന്സിൻ്റെ അപ്പീല്‍ ഹൈക്കോടതി തള്ളി

  എറണാകുളം: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്‍റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. മൃതദേഹം മതാചാര...

ഓ​ടു​ന്ന ബ​സി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ചയാൾ അറസ്റ്റിൽ

  കണ്ണൂർ : ശ്രീകണ്ഠാപുരത്ത് ഓ​ടു​ന്ന ബ​സി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. വ​ള​ക്കൈ കി​രാ​ത്തെ ചി​റ​യി​ല്‍ ഹൗ​സി​ല്‍ ​പിഎം. ​വി​പി​നെ​യാ​ണ് (29) ശ്രീ​ക​ണ്ഠ​പു​രം...

തോമസ് കെ തോമസ് നാട്ടിലേക്ക് മടങ്ങി

ന്യൂഡൽഹി: മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കായി ഡല്‍ഹിയില്‍ എത്തിയിരുന്ന എൻസിപി എംഎല്‍എ തോമസ് കെ തോമസ് നാട്ടിലേക്ക് മടങ്ങി. ഇന്ന് ശരദ് പവാറുമായി വീണ്ടും ചർച്ച നടത്തുമെന്നാണ് തോമസ്...