സിപിഎം വംശനാശം നേരിടുകയാണ്; വിഡി സതീശനും രമേശ് ചെന്നിത്തലയും
പാലക്കാട്/കൊച്ചി: സിപിഎം നേതാവ് എകെ ബാലനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും. കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തിന് മറുപടി കിടക്കുകയായിരുന്നു ഇരുവരും. കോൺഗ്രസ് തോൽക്കുമെന്ന് ബാലൻ പറഞ്ഞതിന്‍റെ...