Kerala

ഉഷ്ണതരംഗ സാധ്യത പിൻവലിച്ചതിന് പിന്നാലെ മഴ മുന്നറിപ്പുമായ് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനം.വരും ദിവസങ്ങളിൽ മെയ് 7ന് വയനാടും മെയ് 8ന് മലപ്പുറത്തും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട്...

കടലക്രമണ സാധ്യത; റെഡ് അലേർട്ട് മാറ്റി, ഓറഞ്ച് അലേർട്ട് ആക്കി

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS)ഇന്നലെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് മുന്നറിയിപ്പ്...

നിയന്ത്രണങ്ങൾ കടുപ്പിച്ച് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണത്തിനുള്ള ഉത്തരവ് ഇന്നിറക്കും. അതാത് സ്ഥലങ്ങളിലെ ചീഫ് എഞ്ചിനീയർമാരാണ് നിയന്ത്രണം സംബന്ധിച്ച ചാർട്ട് തയ്യാറാക്കി ഉത്തരവിറക്കുക. ഇന്നലെ പാലക്കാട് ട്രാൻസ്മിഷൻ...

പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപെടുത്തിയ സംഭവം; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്, യുവതിയുടെ മൊഴി

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് പൊലീസ് ഇന്ന് കോടതിയെ അറിയിക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് പുറമെ സർചാർജും

വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സർചാർജ്. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ ഈ മാസം 10 പൈസ കൂടി അധികം ഈടാക്കുമെന്ന് കെഎസ്ഇബി. അതേസമയം...

മൂവാറ്റുപുഴയിൽ കിടപ്പ് രോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊന്നു

മൂവാറ്റുപുഴയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. നിരപ്പ് കുളങ്ങാട്ട് പാറ കത്രിക്കുട്ടിയാണ് മരണത്തിന് ഇരയായത്.കിടപ്പ് രോഗിയായിരുന്നു കത്രിക്കുട്ടി. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോസഫ് തന്നെയാണ് വിവരം...

സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം തുടരുന്നു, കേരള തീരത്ത് റെഡ് അലർട്ട് തുടരുന്നു

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പിനെ തുടർന്ന് കേരള കടൽ തീരത്ത് റെഡ് അലർട്ട് തുടരുകയാണ്. നാളെ രാത്രി 11.30 വരെ കേരളാ തീരത്ത് അതീവ ജാഗ്രത വേണമെന്നാണ്...

സോളാർ കേസ്; ഉമ്മൻചാണ്ടി ഒരാളുടെ ബ്ലാക്ക് മെയിലിന് വഴങ്ങിയതായി മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം

സോളാർ കേസുമായി ബന്ധപ്പെട്ട് ഒരാളുടെ ബ്ലാക്ക് മെയിലിന് ഉമ്മൻചാണ്ടി വഴങ്ങിയെന്ന് പറഞ്ഞതായി മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ. ക്രൈംബ്രാഞ്ച് കേസെടുത്തപ്പോൾ മുൻകൂർ ജാമ്യം എടുക്കില്ലെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ...

ജസ്‌ന തിരോധാന കേസ്; തെളിവുകൾ മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറി പിതാവ്

ജസ്‌ന തിരോധാന കേസിൽ മുദ്രവെച്ച കവറിൽ തെളിവുകൾ കോടതിക്ക് കൈമാറി പിതാവ് ജയിംസ് ജോസഫ്. സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ ഹർജിയിലാണ്...

തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു മരണം; അ‍ഞ്ച് പേർ‌ക്ക് പരുക്ക്

തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് അപകടത്തിൽ രണ്ട് മരണം. അഞ്ച് പേർക്ക് പരീക്കേറ്റു.ചേർപ്പ് മുത്തോള്ളിയാൽ ഗ്ലോബൽ സ്കൂളിന് സമീപമാണ് അപകടം നടന്നത്. അമിത വേ​ഗത്തിലെത്തിയ ജീപ്പ്...