Kerala

ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണമെന്ന ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി കോടതിയില്‍

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍, സച്ചിന്‍ എംഎല്‍എ എന്നിവര്‍ക്കെതിരെ കെഎസ്ആര്‍ടിസി ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും....

ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷാഫലം ഇന്നറിയാം

ദില്ലി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ഫലം ഇന്നറിയാം. രാവിലെ 11 മണിക്കാണ് ഫല പ്രഖ്യാപനം. വിദ്യാർത്ഥികൾക്ക് cisce.org, results.cisce.org എന്നീ സൈറ്റുകളിൽ...

പട്രോളിങിനിടെ ബൈക്കുമായി 18കാരൻ, സംശയത്തിൽ ചോദ്യം ചെയ്തപ്പോൾ വെളിച്ചത്തുവന്നത് ഉത്സവപ്പറമ്പിലെ വാഹന മോഷണം

പട്രോളിങിനിടെ ബൈക്കുമായി കണ്ട 18കാരനെ സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ, വെളിച്ചതായത് ഉത്സവ പറമ്പിലെ ബൈക്ക് മോഷ്ണകഥ. എം.വി മഹേഷിനെയാണ് (18) ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ സായൂജ് കുമാറിന്റെ...

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെനാവിശ്യപേട്ട ഹർജിയിൽ നിർണായക വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി കേസിൽ വിധിയിന്ന്.മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഇന്ന് വിധി പറയുക. മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിലാണ് തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഇന്ന്...

സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം ഇന്നും തുടരും: ഇന്ന് ഓറഞ്ച് അലർട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ പ്രതിഭാസം തുടരും.  ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തുമാണ് മുന്നറിയിപ്പ്. വൈകുന്നേരം 3.30 വരെ അതിതീവ്ര...

സ്വകാര്യ സന്ദർശനത്തിന് മുഖ്യമന്ത്രി ദുബായിലേക്ക്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്. യാത്ര സ്വകാര്യസന്ദർശനമാണെന്ന് കാണിച്ച് യാത്രയ്ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി തേടിയിരുന്നു. തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി വഴിയാണ് യാത്ര. ഓഫീസിൽ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി...

കേരളത്തിന് മൂന്നാം വന്ദേഭാരത്

കൊച്ചി: കേരളത്തില്‍ ആദ്യ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ വീണ്ടും മൂന്നാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. ഇതിനായി രണ്ട് റൂട്ടുകളാണ് റെയില്‍വേ പരിഗണിച്ചത്....

ലോക് സഭ തെരെഞ്ഞെടുപ്പ്: മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 93 മണ്ഡലങ്ങൾ നാളെ വിധിയെഴുതും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖ നേതാക്കൾ മത്സര രംഗത്തുണ്ട്....

ലൈംഗികാരോപണം: അന്വേഷണത്തോടു സഹകരിക്കേണ്ടെന്ന് ആനന്ദ ബോസ്

തനിക്കെതിരായ ലൈംഗികാരോപണം സംബന്ധിച്ച അന്വേഷണത്തിൽ പശ്ചിമ ബംഗാൾ പൊലീസിനോടു സഹകരിക്കേണ്ടെന്ന് ഗവർണർ സി.വി. ആനന്ദ ബോസ് രാജ്ഭവൻ ജീവനക്കാർക്കു നിർദേശം നൽകി. ഗവർണർക്ക് ഭരണഘടനാപരമായ സംരക്ഷണമുണ്ടെന്നും അധികാരത്തിലിരിക്കുന്ന...

യദുവിനെ കെഎസ്ആർടിസിയിൽ നിന്നും പുറത്താക്കാനുള്ള പോലീസിന്റെയും മേയറുടെയും എംഎൽഎയുടെയും ബുദ്ധിയാണോ?

രഞ്ജിത്ത് തുളസി തിരുവനന്തപുരം: കേസുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യമാണ് കേരള പോലീസ് അന്വേഷിക്കുന്നത്. ഒരാളെ കാണാതെ പോകുമ്പോഴും, അല്ലെങ്കിൽ കേസിലെ പ്രതികൾ പോലീസിനെ മുങ്ങി നടക്കുമ്പോഴും...