Kerala

പ്രധാനമന്ത്രി എത്ര തവണ വന്നാലും തൃശൂർ കിട്ടില്ല; കെ മുരളീധരൻ

പ്രധാനമന്ത്രി എത്ര തവണ വന്നാലും തൃശൂർ കിട്ടില്ലെന്ന് കെ മുരളീധരൻ. മൂന്ന് തവണയല്ല സ്ഥിരതാമസമാക്കിയാലും ബിജെപി തൃശൂരിൽ ജയിക്കില്ല മുരളീധരൻ.പ്രധാനമന്ത്രിക്ക് വേണമെങ്കിൽ തൃശൂരിൽ സ്ഥിരതാമസമാക്കാമെന്നും അദ്ദേഹം പ്രധാന...

അതിജീവിതയ്‌ക്കൊപ്പം നിന്ന നഴ്‌സ് പി ബി അനിതയെ മെഡിക്കല്‍ കോളജില്‍ നിയമിച്ച് ഉത്തരവ്

ഐസിയു പീഡനക്കേസില്‍ അതിജീവിതയെ പിന്തുണച്ച നഴ്‌സ് പി ബി അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമിച്ച് ഉത്തരവിറക്കി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ. ഹൈക്കോടതിയുടെ അന്തിമവിധിയ്ക്ക് വിധേയമായാണ്...

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി കേരളത്തിൽ എത്തിയേക്കും; എത്തുന്നത് സുരേഷ് ഗോപിയെ പിൻതാങ്ങി

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കരുവന്നൂരിലെത്തുമെന്ന് റിപ്പോർട്ട്‌. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിനാകും മോദിയെത്തുക. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഐഎമ്മിനെതിരെ നിലപാട് കടുപ്പിച്ചതിനിടെയാണ്...

മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ജസ്റ്റിസ് മണികുമാർ

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ സ്ഥാനം തനിക്ക് ഏറ്റെടുക്കാൻ ആകില്ലെന്ന് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ് മണികുമാർ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ ആണ് തീരുമാനം എന്ന...

ആശുപത്രി വിട്ടു അബ്ദുൾ നാസർ മഅ്ദനി

പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു. ഒന്നര മാസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് മഅ്ദനി വീട്ടിലേക്ക് മടങ്ങിയത്. 45 ദിവസമായി കൊച്ചിയിലെ...

പാനൂര്‍ ബോംബ് സ്‌ഫോടനം; മൂന്ന് പേര്‍ പിടിയിൽ

കണ്ണൂര്‍ പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ അറസ്റ്റടിയിൽ. ചെറുപറമ്പ് സ്വദേശി ഷെബിന്‍ലാല്‍, കുന്നോത്ത്പറമ്പ് സ്വദേശി അതുല്‍ കെ, ചെണ്ടയാട് സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്. പാനൂരില്‍...

സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

  തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. ഇന്നലത്തെ റെയ്ഡിന് പിന്നാലെയാണ് നടപടി.അക്കൗണ്ടില്‍ അഞ്ച് കോടി 10 ലക്ഷം രൂപ...

പാനൂരിൽ സമാധാന സന്ദേശ യാത്രയുമായി ഷാഫി പറമ്പിൽ

പാനൂർ:  ബോംബ് സ്‍ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് കസ്റ്റഡിയിൽ. പാനൂർ കൈവേലിക്കൽ അരുൺ ആണ് പൊലീസ് കസ്റ്റഡിയിലായത്. നിസാര പരുക്കേറ്റ വിനോദ്, അശ്വിൻ എന്നിവരുടെ മൊഴികളും പൊലീസ്...

ഭോപ്പാലിൽ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഭോപ്പാലിൽ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. എറണാകുളം സ്വദേശി മായ ടി എം യിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തിന്റെ ഫ്ളാറ്റിലാണ് അഭാവം. കൊലപാതകമെന്നാണ്...

കെകെ ശൈലജയോട് എട്ട് ചോദ്യങ്ങൾ ഫേസ്ബുക്കിൽ കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പാനൂര്‍ സ്ഫോടനത്തില്‍ വടകരയിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥിയും മുൻ മന്ത്രിയുമായ കെ കെ ശൈലജയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക്...