മുഖ്യമന്ത്രി വിദേശത്തു പോയതിൽ എതിരല്ല; എന്നാൽ രഹസ്യമായി എന്തിന് പോയി ഇന്ന് മനസിലാകുന്നില്ല; വി ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാതെ വിദേശത്തേക്ക് പോയത് ബിജെപിയെ പേടിച്ചിട്ടാണോ ഇന്ന് വി ഡി...