Kerala

സിപിഎം ആടി നിൽക്കുകയാണ്, പലരും ബിജെപിയിലെത്തും;കെ സുരേന്ദ്രൻ

എല്‍ഡിഎഫും-യുഡിഎഫും പരിഭ്രാന്തരായിട്ടാണ് പരസ്പരം ബിജെപി ബന്ധം ആരോപിക്കുന്നതെന്ന് കെ സുരേന്ദ്രന്റെ പ്രതികരണം. ബിജെപിയിലേക്ക് കോൺഗ്രസിൽ നിന്നും മാത്രമെ ആളുകൾ വരാവൂ എന്നു സിപിഎം ശാഢ്യം പിടിക്കരുത്. സിപിഎം...

മൂന്ന് മണിക്കൂറിൽ 19.06%

ലോക്‌സഭാ തിരഞ്ഞെടുപ്പ്; മൂന്ന് മണിക്കൂറിൽ 19.06 % പോളിംഗ് മണ്ഡലം തിരിച്ചുള്ള പോളിംഗ് 1. തിരുവനന്തപുരം-18.68 2. ആറ്റിങ്ങല്‍-20.55 3. കൊല്ലം-18.80 4. പത്തനംതിട്ട-19.42 5. മാവേലിക്കര-19.63...

സ്ഥാനാർഥികളും പ്രമുഖരും മുൻപിൽ തന്നെ

പാണക്കാട് സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലികുട്ടി എന്നിവർ പാണക്കാട് സി കെ എം എംൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. പൊന്നാനി - കോട്ടക്കൽ ആമപ്പാറ...

സംസ്ഥാനത്ത് ഇതുവരെ പോളിങ് 5.62%

സംസ്ഥാനത്ത് ഇതുവരെ പോളിംഗ് 5.62% മണ്ഡലം തിരിച്ചുള്ള പോളിംഗ് വിവരങ്ങൾ; 1. തിരുവനന്തപുരം-5.59 2. ആറ്റിങ്ങല്‍ -6.24 3. കൊല്ലം -5.59 4. പത്തനംതിട്ട-5.98 5. മാവേലിക്കര...

പത്തനംതിട്ട, തൃക്കാക്കര, കോഴിക്കോട് എന്നിവിടങ്ങളിൽ വിവിപാറ്റ് പ്രവര്‍ത്തിക്കൻ റിപ്പോർട്ട്‌

പത്തനംതിട്ട വെട്ടൂർ ഇരുപത്തി രണ്ടാം ബൂത്തിലെ വിവിപാറ്റ് മെഷീൻ പ്രവർത്തിക്കുന്നില്ലയെന്ന് റിപ്പോർട്ട്‌. മോക്ക് പോളിലാണ് തകരാർ കണ്ടെത്തിയത്. പുതിയ മെഷീൻ എത്തിക്കാൻ സജ്ജികരണമൊരുക്കി. സംഭവത്തെതുടര്‍ന്ന് ഈ ബൂത്തില്‍...

സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്; 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 6 വരെ നീളും

സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് തുടങ്ങി വൈകീട്ട് 6 വരെ നീളും. രാവിലെ 5.30ഓടെ പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചു....

കെഎസ്ആർടിസി: ടിക്കറ്റ് ബുക്ക് ചെയ്യുന്ന സീറ്റുകളില്‍ ക്രമീകരണം

തിരുവനന്തപുരം: ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ വനിതകള്‍ക്കും അംഗപരിമിതര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും അന്ധര്‍ക്കും മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളില്‍ ക്രമീകരണം. 3, 4, 5, 8, 9, 10, 13,...

പൂരം അലങ്കോലം: സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഇത്തവണത്തെ തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിലാണ് സർക്കാരിന്‍റെ വിശദീകരണം തേടിയത്. കേസ് രജിസ്റ്റർ ചെയ്തോ എന്നതിലും...

സ്പ്രിങ്ളർ ഇടപാട്; കോടതിയെ സമീപിക്കുമെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം: യുഎസ് കമ്പനിയായ സ്പ്രിങ്‌ളറുമായി സംസ്ഥാന സർക്കാർ നടത്തിയ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെയും കോടതിയെയും സമീപിക്കുമെന്ന് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷ്. രേഖകൾ കൈമാറുമെന്നും...

പ്രാപ്തരായവരെ എംപിമാരാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണഘടനാമൂല്യങ്ങൾ പരിരക്ഷിക്കുന്നതിനും ഭരണഘടനാ സ്ഥാപനങ്ങളുടെ അതിജീവനത്തിനും ജനങ്ങളുടെ സാഹോദര്യത്തിലധിഷ്ഠിതമായ ജീവിതത്തിനുതകുന്ന ഭരണസംവിധാനം രൂപപ്പെടുത്തുന്നതിനും വഴിവയ്ക്കുന്നതാകട്ടെ ഓരോ വോട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേഖലാപരമായ അസന്തുലിതാവസ്ഥ, വികസനകാര്യത്തിലെ വിവേചനം...