Kerala

ഡ്രൈവിംവ് ലൈസൻസ് പരീക്ഷ പരിഷ്ക്കരണം; ഇന്ന് മുതൽ

സംസ്ഥാനത്ത് ഇന്ന് മുതൽ ഡ്രൈവിംവ് ലൈസൻസ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കും. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധം നടന്നുകൊണ്ടിരിക്കെയാണ് പരിഷ്കരണം. പുതിയ ട്രാക്കുകൾ ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും പരീക്ഷ...

ആദയ നികുതി വകുപ്പ് പിടിച്ചെടുത്ത സിപിഎമ്മിന്റെ ഒരു കോടിയുടെ പരിശോധന തുടരുന്നു

ആദായ നികുതി വകുപ്പ് സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ പരിശോധനകൾ തുടരുന്നു. പിടിച്ചെടുത്ത പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താൻ ആദായ നികുതി വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ്...

സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നതടക്കം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ 11 മണിക്ക് മന്ത്രി കെ.കൃഷ്ണ്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. വൈദ്യുതി ഉപയോഗം...

മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിൽ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മേയർ‌ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തമ്മില്‍ റോഡില്‍ ഉണ്ടായ തര്‍ക്കത്തില്‍ ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ കേസെടുത്തു. കെഎസ്ആർടിസി നൽകിയ പരാതിയിലാണ്...

ജി എസ് ടി വരുമാനം; വരുമാനം 2 ലക്ഷം കോടി കടന്നു

ജി എസ് ടി യിലൂടെയുള്ള രാജ്യത്തെ വരുമാനത്തിൽ സർവ്വകാല റെക്കോർഡ്. രാജ്യത്തെ ജി എസ് ടി വരമാനം 2 ലക്ഷം കോടി കടന്നു.12.4 ശതമാനത്തിന്റെ വർദ്ധനവാണ് ഏപ്രിലിൽ...

ഡ്രൈവിംഗ് സ്കൂളുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പരിഷ്കരിച്ച ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് നാളെ മുതൽ ആരംഭിക്കാനിരിക്കെ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകൾ. പരിഷ്കരിച്ച ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ആരംഭിക്കാനിരുന്ന നാളെ...

എസ്എൻസി ലാവ്‍ലിൻ കേസ് ഇന്നും പരിഗണിച്ചില്ല

ന്യൂഡൽഹി: എസ്എന്‍സി ലാവ്ലിൻ കേസ് ഇന്നും പരിഗണിച്ചില്ല. അന്തിമ വാദത്തിനായി കേസ് ലിസ്റ്റു ചെയ്തിരുന്നെങ്കിലും പരിഗണനയ്ക്കു വന്നില്ല. സുപ്രീം കോടതിയുടെ മുമ്പാകെ വന്ന മറ്റു കേസുകള്‍ നീണ്ടുപോയതിനാലാണ് ലാവ്ലിന്‍...

ബസിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവം: അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: മേയർ‌ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തമ്മില്‍ റോഡില്‍ ഉണ്ടായ തര്‍ക്കത്തില്‍ നിർണായക തെളിവായ ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി കെ...

ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ; ജയരാജന്‍ വക്കീൽ നോട്ടീസ് അയച്ചു

തിരുവനന്തപുരം: തന്നെയും പാർട്ടിയേയും അധിക്ഷേപിക്കാനും കരിവാരിത്തേക്കാനും വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ്‌ ശോഭ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ...

മെമ്മറി കാർഡ് കാണാനില്ല, കെഎസ്ആർടിസി ബസിലെ സിസിടിവിയിൽ ദൃശ്യങ്ങളില്ലെന്ന് പൊലീസ്

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും തിരുവനന്തപുരത്തെ കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ തെളിവ് ശേഖരിക്കാനാവാതെ പൊലീസ്. കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമില്ല....