ജോയിക്കായി രണ്ടാം ദിനവും രക്ഷാദൗത്യം പുനഃരാരംഭിച്ചു; മാലിന്യം നീക്കാന്‍ എൻഡിആർഎഫ് സംഘവും
തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തില്‍ തെരച്ചിൽ ഇന്നും തുടരുകയാണ്. എൻഡിആർഎഫ് സംഘം ഇന്നലെ രാത്രി സ്ഥലത്തെത്തി....
