Kerala

വിഴിഞ്ഞത്ത് മദർഷിപ്പിന് സ്വീകരണം: യാർഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം തൊട്ട ആദ്യ മദർഷിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും ചേർന്ന് ഇന്ന് സ്വീകരിക്കും. തുറമുഖത്തിലെ യാർഡിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ചെയ്യും....

2 ദിവസമായി ഒരാൾപോലും ടിക്കറ്റെടുത്തില്ല; ഓട്ടം നിർത്തി നവകേരള ബസ്

കോഴിക്കോട് : കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത നവകേരള ബസിന്റെ സർവീസ് മുടങ്ങി. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസിന്റെ സർവീസാണ് ആളില്ലാത്തതിനാൽ മുടങ്ങിയത്. ബുധനും വ്യാഴവും ബസ് സർവീസ്...

സാൻ ഫെർണാണ്ടോ, വിഴിഞ്ഞം തീരത്തേക്ക്.

വിഴിഞ്ഞം തുറമുഖത്തിലേക്ക് കപ്പൽ എത്തുന്നു. ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലെത്തി. രാവിലെ ഏഴേ കാലോടെയാണ് വിഴിഞ്ഞം തീരത്തേക്ക് കപ്പൽ എത്തിയത്. ഒമ്പത്...

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നു: കെ.കെ. രമ

തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ കെ രമ. കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നുവെന്ന്...

മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുന്നു: എം വി ഗോവിന്ദൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പിണറായിയെ രാഷ്‌ട്രീയമായി ഉന്നംവെച്ചാൽ രാഷ്‌ട്രീയമായി നേരിടുമെന്നും എം വി...

ക്ഷേമ പെൻഷൻ കുടിശിക മുഴുവന്‍ കൊടുത്തു തീർക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം :ക്ഷേമ പെൻഷൻ ആനുകൂല്യങ്ങളില്‍ കുടിശിക ഉണ്ടെന്നും അത് മുഴവന്‍ സമയബന്ധിതമായി കൊടുത്തു തീര്‍ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍...

കേരളനിമസഭയില്‍ കൊമ്പുകോര്‍ത്ത് മന്ത്രി വീണാ ജോര്‍ജും കെ.കെ.രമയും

തിരുവനന്തപുരം : കേരളനിമസഭയില്‍ കൊമ്പുകോര്‍ത്ത് മന്ത്രി വീണാ ജോര്‍ജും കെ.കെ.രമയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി. സിപിഎം പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെട്ട കേസുകളില്‍ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നു...

കാട്ടാനശല്യം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾ;വനംവകുപ്പിന് പുച്ഛം, മലയാറ്റൂരിൽ പ്രതിഷേധം

കൊച്ചി : കാട്ടാനശല്യം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾ പരാതി പറഞ്ഞാൽ വനംവകുപ്പിനു പരിഹാസവും പുച്ഛവും. ജനങ്ങളിൽനിന്നു വനം സംരക്ഷിക്കാൻ വേലി കെട്ടിത്തിരിച്ച ഉദ്യോഗസ്ഥർക്ക് ആനകൾ സ്ഥിരമായി നാട്ടിലിറങ്ങുന്നതിൽ...

കോൺഗ്രസ് ചേർത്തുപിടിച്ചു മറിയക്കുട്ടിയെ;കെ.സുധാകരൻ

തിരുവനന്തപുരം : ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെതിരെ ഭിക്ഷ യാചിച്ച് സമരം നടത്തിയ ഇടുക്കി ഇരുന്നൂറേക്കർ സ്വദേശിനി മറിയക്കുട്ടിക്കു കെപിസിസി വാഗ്ദാനം ചെയ്ത വീട് പൂർത്തിയായി. കെപിസിസി അധ്യക്ഷന്‍...