Kerala

നടി കനകലത അന്തരിച്ചു..

മലയാള സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ്‌ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെ തിരുവനന്തപുരത്താണ് അന്ത്യം. നാടകത്തില്‍ നിന്ന് വെള്ളിത്തിരയിലെത്തിയ കനകലത തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍...

പ്രാദേശിക വൈദ്യുതിനിയന്ത്രണമെന്ന ഓമനപ്പേരില്‍ നടപ്പിലാക്കുന്നത് ജനദ്രോഹം; എം എം ഹസന്‍

കേരളം വൈദ്യുതി ഉല്പാദനത്തില്‍ സ്വയം പര്യാപ്തത നേടും, കേരളം വൈദ്യുതി വില്ക്കും തുടങ്ങിയ പിണറായി സര്‍ക്കാരിന്റെ എല്ലാ അവകാശവാദങ്ങളും നിലംപൊത്തിയിരിക്കുകയാണ്. അമിതവിലയ്ക്കാണ് ഇപ്പോള്‍ വൈദ്യുതി വാങ്ങി ജനങ്ങളുടെമേല്‍...

കനത്ത ചൂടിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ചൂട് കൂടുതലാണ് എന്നാൽ സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ മഴയെത്തുമെന്ന് പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ആലപ്പുഴ, തൃശൂർ, കാസർകോ‍ട് എന്നീ ജില്ലകളൊഴികെ ഇന്ന് മഴയ്ക്ക് സാധ്യത.കാസർകോടൊഴികെയുള്ള...

പനമ്പള്ളി നഗറിൽ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞുകൊന്ന നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചു

കൊച്ചി പനമ്പള്ളി നഗറിൽ അമ്മ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചു. കൊച്ചി കോർപ്പറേഷനും പൊലീസും ചേർന്നാണ് മൃതദേഹം സംസ്കരിച്ചത്. കുഞ്ഞിനെ സംസ്കരിക്കാനുള്ള...

നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം ഇനിവേണ്ട; കേരള സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദില്ലി: നഴ്സിംഗ് പഠനം കഴിഞ്ഞാല്‍ ഇനിമുതൽ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനത്തെ ശരി വെക്കുകയായിരുന്നു സുപ്രീംകോടതി....

പത്തനംതിട്ടയിൽ അരളി തിന്ന് പശുവും കിടാവും ചത്തു; തെളിഞ്ഞത് പോസ്റ്റ്‌മോര്‍ട്ടത്തിൽ

പത്തനംതിട്ട: അരളി വീണ്ടും ജീവനെടുത്തു.പത്തനംതിട്ട തെങ്ങമത്ത് ആരാളി ചെടിയുടെ ഇല കഴിച്ച പശുവും കിടാവും ചത്തു. രണ്ട് ദിവസം മുൻപാണ് സംഭവം. തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ...

അപകടത്തിൽ പരുക്കേറ്റ സുഹൃത്തിനെ വഴിയിലുപേക്ഷിച്ചതിൽ; പ്രതിക്ക് ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ്

അപകടത്തിൽ പരുക്കേറ്റ സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് രക്ഷപെടാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ്. പ്രതിയായ പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദിനെതിരെയാണ് ആറന്മുള പൊലീസിന്റെ...

ഡ്രൈവർ യദു ഉരുണ്ടുകളി നിർത്തി മാപ്പ് പറയണം; നടി റോഷ്ന

ഉരുണ്ടുകളി നിർത്തി മാപ്പ് പറയണമെന്ന് ഡ്രൈവർ യദുവിനോട് ആവിശ്യപ്പെട്ട് നടി റോഷ്ന ആൻ റോയ്. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ റോഷ്‌ന...

ചൂട് അസഹ്യം; പത്തനംതിട്ട സലഫി മസ്ജിദിൽ മഴ പെയ്യാൻ പ്രത്യേക പ്രാർത്ഥന

പത്തനംതിട്ട: പത്തനംതിട്ട സലഫി മസ്ജിദിൽ മഴ പെയ്യാൻ പ്രത്യേക പ്രാർത്ഥന നടത്തി വിശ്വാസികൾ. പള്ളി മുറ്റത്താണ് വിശ്വാസി സമൂഹം ഒത്തുകൂടിയത്. സമൂഹത്തിനാകെ ആശ്വാസമേകി മഴ പെയ്യട്ടെ എന്ന...

കൊച്ചി സ്മാർട്ട് സിറ്റിയിൽ പെയിന്‍റിങ്ങിനായി നിർമിച്ച ഇരുമ്പ് ഫ്രെയിം തകർന്ന് വീണു; തൊഴിലാളി മരിച്ചു

കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഗുരുതര പരിക്കേറ്റ ബിഹാർ സ്വദേശി ഉത്തം ആണ് പണിയിടത്ത് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ...