Kerala

ഡിസിബുക്സിൽ നടപടി!

കോട്ടയം: E p ജയരാജന്റെ ആത്മകഥയുടെ ചുമതല ഉണ്ടായിരുന്ന ഡിസിബുക്ക്സിൻ്റെ എഡിറ്റോറിയൽ മേധാവിയായ എ വി ശ്രീകുമാറിന് സസ്‌പെൻഷൻ !/നടപടി ആഭ്യന്തര അന്വേഷണത്തെ തുടർന്നെന്ന് സൂചന .

വയനാടിന് ആശ്വാസം: പ്രത്യേക പാക്കേജ് ലഭിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകി

കല്‍പ്പറ്റ: വയനാട് ചൂരവല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന് ധനസഹായം നല്‍കാന്‍ കേന്ദ്രം ഉറപ്പ് നല്‍കിയതായി കെ വി തോമസ്. സഹായം സമയബന്ധിതമായി ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല...

തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിഎംകെ ശക്തി കാണിക്കും: പി വി അൻവർ

തിരുവനന്തപുരം: വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിഎംകെ ശക്തി കാണിക്കുമെന്ന് പി വി അൻവർ എംഎൽഎ. താൻ കൊടുത്ത പരാതികളിൽ തീർപ്പുണ്ടായില്ലെന്ന് ആരോപിച്ച അൻവർ എഡിജിപി എം...

തലശ്ശേരി നഗരസഭയ്ക്ക് പുതിയകെട്ടിടം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു.

  തലശ്ശേരി: 158 വർഷം പഴക്കമുള്ള തലശ്ശേരി നഗരസഭയുടെ പുതിയ മൂന്നുനില കെട്ടിടം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഉദ്‌ഘാടന സമ്മേളനത്തിൽ നിയമസഭാ സ്‌പീക്കർ അഡ്വ. എ.എൻ....

അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍: കെ സുരേന്ദ്രൻ

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കെ സുരേന്ദ്രൻ. പാലക്കാട്ടെ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി...

അങ്കണവാടിയില്‍ കുട്ടി വീണ സംഭവം, ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം മാറനെല്ലൂരില്‍ അങ്കണവാടിയില്‍ മൂന്ന് വയസുകാരി വൈഗ വീണ സംഭവത്തില്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. അങ്കണവാടി വര്‍ക്കറെയും ഹെല്‍പ്പറെയുമാണ് ജില്ലാ ശിശു വികസന ഓഫീസര്‍ സസ്‌പെന്‍ഡ് ചെയ്തത്....

പാർലമെന്റിൽ പ്രിയങ്ക ഗാന്ധി ആദ്യം ഉന്നയിക്കുക വയനാട് ദുരന്തം: കെ സി വേണു ഗോപാൽ

നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധി ആദ്യം പാർലമെന്റിൽ ഉന്നയിക്കുക വയനാട് ദുരന്തത്തെ കുറിച്ച് ആയിരിക്കും എന്നും കേന്ദ്ര സർക്കാർ വയനാട് ദുരന്തത്തിൽ സഹായം നൽകാത്ത...

പതിനെട്ടാം പടി ചവിട്ടി ഗിന്നസ് പക്രു

ശബരിമല : പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കണ്ട  സന്തോഷം പങ്കുവച്ച്‌ ചലച്ചിത്ര താരം ഗിന്നസ് പക്രു. എട്ടാം തവണ സന്നിധാനത്ത് എത്തുന്ന മലയാളത്തിന്റെ പ്രിയനടൻ ഓരോ...

ഭരണഘടനയില്‍ വഖഫിന് സ്ഥാനം ഇല്ല, പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വഖഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. സാമൂഹിക നീതിക്ക് എതിരാണ് വഖഫ് എന്നാണ് മോദി പറഞ്ഞത്. വോട്ട് ബാങ്ക് വര്‍ധിപ്പിക്കാനാണ് വഖഫ് നിയമം...

അപകടത്തില്‍ കിടപ്പിലായ കുട്ടിക്ക് 1.29 കോടി രൂപ നഷ്ടപരിഹാരം

കൊച്ചി: അപകടത്തില്‍ പരിക്കേറ്റ് പൂര്‍ണമായും കിടപ്പിലായ കുട്ടിക്ക് 1.29 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. കുട്ടിക്കുളള നഷ്ട പരിഹാരമായി മോട്ടോര്‍വാഹന ട്രിബ്യൂണല്‍ 44.94 ലക്ഷം...