Kerala

വയനാട് പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ ആദ്യഘട്ടം 3 കോടി രൂപ നൽകും; മോഹൻലാൽ ആദ്യഘട്ടം

മേപ്പാടി : വയനാട് പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി രൂപ നൽകുമെന്ന് നടൻ മോഹൻലാൽ. ആദ്യഘട്ടമായാണ് 3 കോടി രൂപ നൽകുക. പിന്നീട് ആവശ്യമുള്ളത് അനുസരിച്ച്...

പ്രകൃതി സംഹാര താണ്ഡവമാടിയ ദുരന്തഭൂമിയിൽ വീർത്ത അകിടും മുറിഞ്ഞ ശരീരവുമായി പശുക്കൾ

മേപ്പാടി : പുഞ്ചിരിമട്ടത്ത് ചിരിക്കാനോ കരയാനോ അറിയാതെ നിലവിളിച്ച കന്നുകാലികൾ. പ്രകൃതി സംഹാര താണ്ഡവമാടിയപ്പോൾ ഉടമസ്ഥൻ എവിടെയെന്നു പോലും അറിയാതെ അവർ കരഞ്ഞുവിളിച്ചു. നിസ്സഹായ അവസ്ഥയിലും തങ്ങളുടെ...

പിതൃമോക്ഷത്തിനായി പതിനായിരങ്ങള്‍ ബലി തര്‍പ്പണം നടത്തി

മരിച്ച് പോയ പിതൃക്കള്‍ക്കായി ബലി അര്‍പ്പണം അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് ഇന്ന് രാവിലെ തന്നെ എത്തിയത്. കര്‍ക്കിടക വാവിന് പിതൃക്കള്‍ക്ക് ബലി അര്‍പ്പിച്ചാല്‍ അത് പിതൃപുണ്യമായി...

ജലനിരപ്പ് കുറഞ്ഞതിനാൽ അർജുനായുള്ള തെരച്ചിലിന് തയാറെന്ന് മൽപെ

കോഴിക്കോട് : ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ സഹോദരീഭർത്താവ് ജിതിൻ. തെരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ല. ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ...

ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കാൻ മമ്മൂട്ടി ഫാൻസ്

കേരളക്കരയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം. ഓരോ ദിവസവും നിമിഷവും മരിച്ചവരുടെ എണ്ണം വർദ്ധിച്ച് വരികയാണ്. ഇതിനോടകം 340 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനിയും നിരവധി...

ഉള്ളുലഞ്ഞ് വയനാട്; മരണം 344 ആയി, 29 കുട്ടികള്‍ മരിച്ചെന്ന് സ്ഥിരീകരണം

വയനാട് ഉരുള്‍പൊട്ടലില്‍ മണം 344 ആയി. ദുരന്തത്തില്‍ 29 കുട്ടികള്‍ മരിച്ചെന്നും സ്ഥിരീകരണം. 146 മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍...

നികേഷ്‌കുമാർ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവ്

കണ്ണൂർ: റിപ്പോർട്ടർ ചാനൽ‌ എഡിറ്റർ സ്ഥാനം രാജിവെക്കുകയും മാധ്യമപ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്ത എം.വി. നികേഷ് കുമാറിനെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി. തീരുമാനത്തിനു...

മുഖ്യമന്ത്രിയുടെ നിർദേശമെത്തി: സിഗ്നൽ ലഭിച്ചിടത്ത് രാത്രിയിലും പരിശോധന തുടരും

കൽപ്പറ്റ : ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ റഡാര്‍ പരിശോധനയില്‍ തെർമൽ സിഗ്നല്‍ ലഭിച്ചിടത്ത് ഫ്ലഡ് ലൈറ്റ് എത്തിച്ച് രാത്രിയിലും പരിശോധന തുടരുന്നു. മണ്ണിനും കെട്ടിടാവശിഷ്ടങ്ങൾക്കുമിടയിൽ കുടുങ്ങി കിടക്കുന്നവരെ...

മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ പ്രവാസികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം : വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ പ്രവാസികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ കത്ത്. കേരളം സമാനതളില്ലാത്ത ദുരന്തങ്ങൾ നേരിട്ടപ്പോൾ താങ്ങായി നിന്നവരാണ് പ്രവാസികൾ. വയനാടിൻ്റെ പുനർ നിർമ്മിതിക്കും...

ചാലിയാറിലൂടെ ഇന്നൊഴുകിയെത്തുന്നത് മൃതദേഹങ്ങളും ശരീര ഭാഗങ്ങളും

മലപ്പുറം : ശാന്തവും സുന്ദരവുമാണ് മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ചാലിയാർ പുഴ. പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിച്ച് മനോഹരമായി ഒഴുകിവരുന്ന ചാലിയാർ കോഴിക്കോട് ജില്ലയിലെ ബേപ്പൂരും കടന്നാണ് അറബിക്കടലിൽ...