Kerala

സ്വർണവിലയിൽ വമ്പൻ ഇടിവ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ രണ്ട ദിവസമായി സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഇന്ന് ഒരു പവന് 640 രൂപ കുറഞ്ഞു. ഒരു പവൻ...

വയനാട്ടിലെ ദുരന്ത മേഖലയിൽ ഇന്ന് പ്രധാനപ്പെട്ട തിരച്ചിൽ ദൗത്യം

മുണ്ടക്കൈ : വയനാട്ടിലെ ദുരന്ത മേഖലയിൽ ഇന്ന് പ്രധാനപ്പെട്ട തിരച്ചിൽ ദൗത്യം. ഉരുൾപൊട്ടലിൽ കുടുങ്ങിയവർക്കായി സൂചിപ്പാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചു തിരച്ചിൽ നടത്താൻ തീരുമാനിച്ചതായി റവന്യുമന്ത്രി കെ.രാജൻ...

ദുരിതാശ്വാസ നിധി പരാതി പരിഹാര സെല്ലിന്‍റെ ചുമതല  വെങ്കിട്ടരാമന്, വിമർശിച്ച് വി.ടി. ബൽറാം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് രൂപീകരിച്ച പരാതി പരിഹാര സെല്ലിന്‍റെ ചുമതല ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന് നൽകിയതിനെ വിമർശിച്ച് വി.ടി. ബൽറാം. പല...

എയർ ഇന്ത്യയും ഇൻഡിഗോയും ധാക്കയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി

ന്യൂഡൽഹി: പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിലേക്കുള്ള വിമാനങ്ങളെല്ലാം റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും. പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച് രാജ്യം വിട്ട സാഹചര്യത്തിലാണ് നടപടി. ഡൽഹിയിൽ...

17 പൊലീസ് സൂപ്രണ്ടുമാർക്ക് ഐപിഎസ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

തിരുവനന്തപുരം: കേരളാ പൊലീസിലെ മുതിർന്ന 17 പൊലീസ് സൂപ്രണ്ടുമാർക്ക് ഐപിഎസ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ്. ജൂൺ 20ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ...

വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: റീ ബില്‍ഡ് വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. 5 ദിവസത്തെ ശമ്പളം നല്‍കാനാണ് നിലവിലെ ധാരണ. സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രിയാണ് ശമ്പളത്തില്‍...

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയും; ഒരു ജില്ലയിലും മുന്നറിയിപ്പുകളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം...

കേരള പത്രപ്രവർത്തക യൂണിയന് പുതിയ ഭാരവാഹികൾ

തൃശൂർ : കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) പ്രസിഡന്റായി കെ പി റെജിയെയും (മാധ്യമം) ജനറൽ സെക്രട്ടറിയായി സുരേഷ് എടപ്പാളിനെയും(ജനയുഗം) തെരഞ്ഞെടുത്തു. വാശിയേറിയ തെരഞ്ഞെടുപ്പിൽ സാനു ജോർജ്...

മഹാരാഷ്ട്ര സ്വദേശികളായ സ്വര്‍ണവ്യാപാരികളെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍

കൂത്തുപറമ്പ്(കണ്ണൂര്‍): മഹാരാഷ്ട്ര സ്വദേശികളായ സ്വര്‍ണവ്യാപാരികളെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍. പുല്‍പ്പള്ളി കല്ലേരിക്കരയിലെ സുജിത്തിനെ(29)യാണ് മുത്തങ്ങയില്‍ കൂത്തുപറമ്പ് ഇന്‍സ്‌പെക്ടര്‍ കെ.വി.ഹരിക്കുട്ടനും സംഘവും അറസ്റ്റ് ചെയ്തത്....

വയനാട് ദുരന്തം; കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം; തൃണമൂൽ

കൽപ്പറ്റ : വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ബജറ്റിൽ കേരളത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്. തൃണമൂൽ എം പി സാകേത് ഗോഖലേ...