തലസ്ഥാനനഗരിയില്‍ വീണ്ടും കൊലപാതകം
തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ വീണ്ടും കൊലപാതകം. റൗഡിലിസ്റ്റില്‍പെട്ട ബീമാപ്പള്ളി സ്വദേശി ഷിബിലിയാണ് പൂന്തൂറയില്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. കൊലനടത്തിയ ഹിജാസ് ഒളിവിലാണ്. ഹിജാസും ഷിബിലിയും സുഹൃത്തുക്കളായിരുന്നു എന്നാണ്...