Kerala

ഒ.ആര്‍ കേളു മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ജൂൺ 23ന്

തിരുവനന്തപുരം: ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണനു പകരം സ്ഥാനം ഏൽക്കുന്ന ഒ.ആർ.കേളുവിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പാകും അദ്ദേഹത്തിന് ലഭിക്കുക. വയനാട് ജില്ലയിൽ നിന്നുള്ള സി.പി.എമ്മിന്റെ...

കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്ത വകുപ്പുകൾ ഇനി മുഖ്യമന്ത്രിക്ക്

തിരുവനന്തപുരം: കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവച്ചതോടെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മുഖ്യമന്ത്രിക്ക്. പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകളാണ് മുഖ്യമന്ത്രി ഏറ്റെടുത്തത്. ഇക്കാര്യം വ്യക്തമാക്കി...

സംസ്ഥാനത്ത് മഴ കനക്കും: വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട്

തിരുവനന്തപുരം: ആന്ധ്രാ തീരത്തിനു മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. അഞ്ചു ദിവസങ്ങളിലേക്ക് വിവിധ ജില്ലകളിലായി ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.വെള്ളിയാഴ്ച (21-06-2024)മലപ്പുറം,...

കുറഞ്ഞ ചെലവില്‍ ഡ്രൈവിങ് പഠിക്കാം: സ്വകാര്യ ഡ്രൈവിങ് സ്‌കൂളുകളേക്കാള്‍ ഫീസ് 40 ശതമാനം കുറവ്

തിരുവനന്തപുരം: കെഎസ്‌ആർടിസി ഡ്രൈവിങ്‌ സ്‌കൂളിലെ ഫീസ് നിശ്ചയിച്ചു. സ്വകാര്യ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി 20 മുതൽ 40 ശതമാനം വരെയാണ് ഫീസിൽ വരുന്ന മാറ്റം. കാര്‍...

അംഗീകൃത ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് ആയി കൊല്ലം തുറമുഖം

കൊല്ലം തുറമുഖം ഇനിമുതൽ അംഗീകൃത ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ്. അംഗീകൃത തിരിച്ചറിയൽ കാർഡുകൾ ഹാജരാക്കി എല്ലാ വിഭാഗത്തിലുമുള്ള യാത്രക്കാർക്കും രാജ്യത്തിന് അകത്തേക്കും പുറത്തേക്ക് സഞ്ചരിക്കാൻ സാധിക്കുന്ന അംഗീകൃത...

ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് ക്രിമിനല്‍ നിയമപ്രകാരമുള്ള നടപടികളും...

സഞ്ജു ടെക്കിയുടെ വിഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്

സഞ്ജു ടെക്കിയുടെ വിഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. സഞ്ജു ടെക്കിയുടെ 9 വിഡിയോകൾ യൂട്യൂബ് നീക്കം ചെയ്‌തു. നിയമ ലംഘനങ്ങൾ അടങ്ങിയ വിഡിയോകൾ നീക്കം ചെയ്യണമെന്ന് ആലപ്പുഴ...

നീറ്റ് പരീക്ഷയ്ക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾ വിശ്വാസ്യതയെ ബാധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: നീറ്റ് പരീക്ഷയ്ക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾ വിശ്വാസ്യതയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൗരവമായ വിഷയമായിട്ടും കേന്ദ്രസർക്കാർ ഫലപ്രദമായ ഇടപെടലിന് തയ്യാറായില്ല. പൊഫഷണൽ വിദ്യാർഥികളുടെ ഭാവിവെച്ച് പന്താടുന്ന...

പുനലൂരിൽ 2 തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു

കൊല്ലം: പുനലൂര്‍ മണിയാറില്‍ 2 തൊഴിലുറപ്പ് തൊഴിലാളികള്‍ ഇടിമിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം.മറ്റൊരു...

ജെഡിഎസ് കേരള ഘടകം പുതിയ പാർട്ടിയാകും

തിരുവനന്തപുരം: പുതിയ പാർട്ടിയാകുമെന്നും പുതിയ പേര് രജിസ്റ്റർ ചെയ്യുമെന്നും പ്രഖ്യാപിച്ച് ജെഡിഎസ് കേരള ഘടകം. പാർട്ടി ദേശീയ അധ്യക്ഷൻ മാത്യു.ടി. തോമസാണ് ഇക്കാര്യം വ്യക്തമാക്കിയത്. നയപരമായ കാര്യങ്ങൾ...